Kerala Tourism Beach Lifeguard Recruitment 2023 Apply For Free Job
A lifeguard is a rescuer who supervises the safety and rescue of swimmers, surfers, and other water sports participants such as in a swimming pool, water park, beach, spa, river and lake. Lifeguards are trained in swimming and CPR/AED first aid, certified in water rescue using a variety of aids and equipment depending on requirements of their particular venue. In some areas, lifeguards are part of the emergency services system to incidents and in some communities, lifeguards may function as the primary EMS provider.
Kerala Tourism Beach Lifeguard Recruitment 2023: ടൂറിസം വകുപ്പിനു കീഴിൽ തിരുവനന്തപുരം , എറണാകുളം ജില്ലകളിലെ വിവിധ ബീച്ചുകളിൽ ജോലി നോക്കുന്നതിനായി ദിവസക്കൂലി അടിസ്ഥാനത്തിൽ ലൈഫ് ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനായി അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു . തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ദിവസത്തെ പരിശീലനം നൽകുന്നതും പ്രതിദിനം 730 / – രൂപ വേതനം നൽകുന്നതാണ് . നിയമനം തികച്ചും താൽക്കാലികമായിരിക്കും. അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി 15-02-2023 , വൈകിട്ട് 5 മണിവരെ .
Important Dates
Offline (By Postal) Application Commencement from 11th January 2023
Last date to Submit Offline (By Postal) Application 15th February 2023
Kerala Tourism Department Latest Job Notification Details
കേരള ടൂറിസം വകുപ്പിന് കീഴില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
Kerala Tourism Beach Lifeguard Recruitment 2023 Latest Vacancy Details
Kerala Tourism Department ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
- ലൈഫ് ഗാര്‍ഡ് തിരുവനന്തപുരം – 7
- എറണാകുളം – 1
- ലൈഫ് ഗാര്‍ഡ് വിഭാഗം 1 : ഫിഷർമാൻ
- ഏഴാം സ്റ്റാൻഡേർഡ് പാസ്സായിരിക്കണം . കൂടാതെ ഫിഷറീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും കടലിൽ നീന്താൻ അറിയാവുന്ന ആളാണെന്നും , ഫിഷർമാൻ ആണെന്നും തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം
- വിഭാഗം 2 ജനാൽ
- എസ്.എസ്.എൽ.സി പാസ്സായിരിക്കണം . സ്കൂൾ കോളേജ് കായിക മത്സരങ്ങളിൽ നിന്നലിൽ സംസ്ഥാന തലത്തിൽ പങ്കെടുത്തിട്ടുള്ളവരായിരിക്കണം . കടലിൽ നീന്താൻ അറിയണം .
- വിഭാഗം 3 എക്സ് നേവി
- എസ്.എസ്.എൽ.സി പാസായിരിക്കണം . നാവിക സേനയിൽ കുറഞ്ഞത് പതിനഞ്ചു വർഷത്തെ സേവനം
- ശാരീരിക യോഗ്യത
- ഉയരം : 5 അടി 5 ഇഞ്ച്
- നെഞ്ചളവ് 80 – 85 സെമി
- തിരുവനന്തപുരം ജില്ല : റീജിയണൽ ജോയിന്റ് ഡയറക്ടർ , ടൂറിസം വകുപ്പ് , നോർക്ക ബിൽഡിംഗ് , തൈക്കാട് , തിരുവനന്തപുരം
- എറണാകുളം ജില്ല റീജിയണൽ ജോയിന്റ് ഡയറക്ടർ , ടൂറിസം വകുപ്പ് , ബോട്ട് ജെട്ടി കോംപ്ലക്സ് , എറണാകുളം
Apply Now | Click Here |
Join Job News-Telegram Group | Click Here |
Join Job News-Whats App Group | Click Here |
Join the conversation