സൗദി അറേബ്യയിലേ പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പിൻ്റെ വിവിധ പ്രോജക്റ്റുകളിലേക്കും ഹൈപ്പർമാർക്കറ്റുകളിലേക്കുമാണ് ഇൻ്റർവ്യൂ കമ്പനി നേരിട്ട് നടത്തുന്നത്.



വിഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്ന വൈവിധ്യമാർന്ന ഭക്ഷണം, പാനീയങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു സ്വയം സേവന ഷോപ്പാണ് സൂപ്പർമാർക്കറ്റ്. ഇത്തരത്തിലുള്ള സ്റ്റോറുകൾക്ക് മുമ്പത്തെ പലചരക്ക് കടകളേക്കാൾ വലുതും വിശാലമായ തിരഞ്ഞെടുപ്പും ഉണ്ട്, എന്നാൽ ഒരു ഹൈപ്പർമാർക്കറ്റിനേക്കാളും വലിയ ബോക്സ് മാർക്കറ്റിനെക്കാളും ചെറുതും ചരക്കുകളുടെ ശ്രേണിയിൽ പരിമിതവുമാണ്.

സൗദി അറേബ്യയിലേക്കുള്ള മെഗാ ഇൻ്റർവ്യൂ പെരിന്തൽമണ്ണയിൽ..!


മെയ് - 10 - ബുധൻ, രാവിലെ -  9 - മണി മുതൽ വൈകിട്ട്  - 3 - മണി വരെ.


ഹോട്ടൽ ഹൈട്ടൺ.

കോഴിക്കോട് റോഡ്.

പെരിന്തൽമണ്ണ.

മലപ്പുറം ജില്ല.


GCC - യിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പിൻ്റെ വിവിധ പ്രോജക്റ്റുകളിലേക്കും ഹൈപ്പർമാർക്കറ്റുകളിലേക്കുമാണ് ഇൻ്റർവ്യൂ കമ്പനി നേരിട്ട് നടത്തുന്നത്.


(എല്ലാ ജോബ് കാറ്റഗറികളിലേക്കും ഒഴിവുകൾ ഉണ്ട്, അവസാനം വരെ വായിച്ച് നിങ്ങൾക്ക് അനുയോജ്യമായ അവസരം ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക,


V A C A N C I E S


  • Architect - 15
  • Project Manager - 15
  • Electrical Engineer - 21
  • Buyers - 30
  • Assistant Buyers - 30 (Fresh & Supermarket)
  • Store Manager - 32
  • ASM - 33 (Supemarket &  Fresh Food)
  • Department Manager  - 30 (Supermarket,Fresh Food & Department Store)
  • Supervisor - 33
  • Management Trainee - 40
  • HVAC Technician - 21
  • Snr Architect - 15
  • Equipment Service Coordinator-22
  • Snr Refrigeration Technician - 23
  • Snr AC Technician - 22
  • Electrical Supervisor - 21
  • Site Engineer - 17
  • Video Animator - 22
  • SalesMan - 150
  • Butcher - 40
  • Fishmonger - 40
  • Receiver & Picker - 40
  • Internal Security - 12


ഇൻറ്റർവ്യൂ അറ്റൻ്റ് ചെയ്യാൻ താൽപര്യമുള്ളവർ താഴെ കൊടുത്ത നമ്പറിൽ മാത്രം രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ വിളിക്കുക.


📱7034 900 555


ശ്രദ്ധിക്കുക :- ഇത് കമ്പനി നേരിട്ട് നടത്തുന്ന ഇൻറ്റർവ്യൂ ആണ്. സെലക്ഷൻ ലഭിക്കുന്നവർക്ക് അപ്പോൾ തന്നെ ഓഫർ ലറ്റർ നൽകുന്നതാണ്.