IRCTC Apprentice Recruitment 2023: ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ പരീക്ഷ ഇല്ലാതെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Indian Railway Catering and Tourism Corporation Limited (IRCTC) ഇപ്പോള്‍ Apprentice Trainees തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് , ITI യോഗ്യത ഉള്ളവര്‍ക്ക് വിവിധ ട്രേഡ്‌കളില്‍ അപ്രന്റീസ് ഒഴിവുകളിലേക്ക് മൊത്തം 15 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. എക്സ്പീരിയന്‍സ് ഇല്ലാതെ റെയില്‍വേക്ക് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 16 മുതല്‍ 2023 സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം.
IRCTC Apprentice റിക്രൂട്ട്മെന്റ് 2023 ഒഴിവുകളുടെ വിശദമായ വിവരണം
ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ പരീക്ഷ ഇല്ലാതെ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
- Organization Name Indian Railway Catering and Tourism Corporation Limited (IRCTC)
- Job Type Central Govt
- Recruitment Type Apprentices Training
- Advt No F.No. 2023/ IRCTC/ WZ/ HRD/ Apprentices
- Post Name Apprentice Trainees
- Total Vacancy 15
- Job Location All Over India
- Salary Rs.5000/- to 9000/-
- Apply Mode Online
- Application Start 16th September 2023
- Last date for submission of application 30th September 2023
- Official website https://www.irctc.com/
IRCTC Apprentice റിക്രൂട്ട്മെന്റ് 2023 ഒഴിവുകള്‍ എത്ര എന്നറിയാം
Indian Railway Catering and Tourism Corporation Limited (IRCTC) ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
Name and Number of Post Department No. of Positions Duration
Computer Operator and Programming Assistant (COPA) All Departments 08 12 months
Executive – Procurement Catering Department 02 12 months
HR Executive – Payroll and Employee Data Management Finance Department 02 12 months
Executive-HR HR Department 01 12 months
Human Resource – Training HR Department 01 06 months
Media Coordinator PR 01 12 months
Stipend:- Selected candidates engaged as Apprentices will be paid a stipend during the training
at the following prescribed rate as per extant rules:-
Sl. No. Category Prescribed Minimum Amount of Stipend
(i) School pass-outs (class 5th- class 9th) Rs. 5000/- per month
(ii) School pass-outs (class 10th) Rs. 6000/- per month
(iii) School pass-outs (class 12th) Rs. 7000/- per month
(iv) National or State Certificate holder Rs. 7700/- per month
(v) Technical (vocational) apprentice or Vocational Certificate holder or Sandwich Course (Students from Diploma Institutions) Rs. 7000/- per month
(vi) Technician apprentice or Diploma holder in any stream or Sandwich Course (Students from Degree Institutions) Rs. 8000/- per month
(vii) Graduates apprentices or degree apprentices or degree in any stream Rs. 9000/- per month
IRCTC Apprentice റിക്രൂട്ട്മെന്റ് 2023 പ്രായപരിധി മനസ്സിലാക്കാം
Indian Railway Catering and Tourism Corporation Limited (IRCTC) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
- Computer Operator and Programming Assistant (COPA) Age limit: 15 (completed) to 25 years (Relaxation to SC/ST-5 yrs, OBC-3 yrs, Ex-Servicemen-10 yrs*, PwBD-10 yrs)
- Executive – Procurement Age limit: 15 (completed) to 25 years (Relaxation to SC/ST-5 yrs, OBC-3 yrs, Ex-Servicemen-10 yrs*, PwBD-10 yrs)
- HR Executive – Payroll and Employee Data Management Age limit: 15 (completed) to 25 years (Relaxation to SC/ST-5 yrs, OBC-3 yrs, Ex-Servicemen-10 yrs*, PwBD-10 yrs)
- Executive-HR Age limit: 15 (completed) to 25 years (Relaxation to SC/ST-5 yrs, OBC-3 yrs, Ex-Servicemen-10 yrs*, PwBD-10 yrs)
- Human Resource – Training Age limit: 15 (completed) to 25 years (Relaxation to SC/ST-5 yrs, OBC-3 yrs, Ex-Servicemen-10 yrs*, PwBD-10 yrs)
- Media Coordinator Age limit: 15 (completed) to 25 years (Relaxation to SC/ST-5 yrs, OBC-3 yrs, Ex-Servicemen-10 yrs*, PwBD-10 yrs)
IRCTC Apprentice റിക്രൂട്ട്മെന്റ് 2023 വിദ്യഭ്യാസ യോഗ്യത അറിയാം
Indian Railway Catering and Tourism Corporation Limited (IRCTC) ന്‍റെ പുതിയ Notification അനുസരിച്ച് Apprentice Trainees തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
- Computer Operator and Programming Assistant (COPA) Matriculation & ITI Certificate affiliated to NCVT / SCVT
- Executive – Procurement Graduation Pursuing in Commerce / CA Inter/ Supply Chain/ or similar
- HR Executive – Payroll and Employee Data Management Graduate (in any discipline)
- Executive-HR Graduate (in any discipline)
- Human Resource – Training Graduate Pursuing
- Media Coordinator Graduate Pursuing (Any)
IRCTC Apprentice റിക്രൂട്ട്മെന്റ് 2023എങ്ങനെ അപേക്ഷിക്കാം?
Interested and eligible candidates can apply Online for the IRCTC Apprentice Recruitment 2023 notification from 16th September 2023. The last date to apply Online for IRCTC Apprentice Recruitment 2023 until 30th September 2023. The applicants are advised to apply well in advance to avoid rush during closing dates. Check out the IRCTC Apprentice Recruitment 2023 notification PDF below. First of all, candidates must check the official website, which is https://www.irctc.com/.
Documents to be Submitted:
Submit legible self-attested scanned copies of the following documents:
(i) 10th Standard Mark Sheet and ITI standard mark sheet.
(ii) Graduation Degree & Marksheet for trades where eligibility criteria are based on Graduation.
(iii) Certificate for proof of date of birth (Standard 10 or its equivalent certificate or mark sheet indicating date of birth or School Leaving Certificate indicating date of birth).
(iv) Consolidated ITI mark sheet of all semesters of the trade in which you applied or Provisional National Trade Certificate indicating marks.
(v) National Trade Certificate issued by NCVT/SCVT or Provisional National Trade Certificate issued by NCVT/SCVT.
(vi) Caste certificate for SC/ST/OBC Applicants.
(vii) Disability certificate, in case of PwBD Applicants.
(viii) Discharge Certificate/Serving Certificate, in case you applied against the Ex-Servicemen quota.
(ix) Provide a hard copy of your color photograph (size 3.5 cm x 4.5 cm) taken not later than three months from the date of application, along with a soft copy in JPG/JPEG format (100 DPI). The size of the file should be between 20 kb – 70 kb, with a clear front view of you without cap and sunglasses. Note that IRCTC may reject applications for submitting old/unclear photographs or for significant variations between the photograph submitted in the application form and your actual physical appearance. It is advised to keep two additional copies of the same photograph ready and carry them during the Document/Certificate Verification.
Join the conversation