ദിവസം 1000 രൂപ ശബളത്തിൽ ശബരിമലയില്‍ ജോലി ചെയ്യാം
2023-24 ലെ തീർത്ഥാടന കാലത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ, നിലക്കല്‍ ബേസ ക്യാമ്പ് എന്നിവിടങ്ങളിലേക്കാണ് നിയമനം. 24*7 എമർജന്‍സി ഓപ്പറേഷന്‍ സെന്ററുകളില്‍ 21 ഇ ഒ സി ടെക്നിക്കല്‍ എക്സേപെർട്ട് ഒഴിവുകളാണുള്ളത്. പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വഴിയാണ് നിയമനം. ഒക്ടോബർ 26 വരെയാണ് അപേക്ഷിക്കാനുള്ള കാലാവധി. ഐ ടി ഐ/ഡിപ്ലോമ/ബിരുദം/പിജി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതയായി ചോദിച്ചിരിക്കുന്നത്. ജി പി എസ്, ജി ഐ എ എസ്, എച്ച് എ എം റേഡിയോ, വയർലെസ് , സാറ്റ്ലൈറ്റ് ഫോണ്‍ എന്നിവ പ്രവർത്തിപ്പിക്കുന്നതില്‍ അറിവുണ്ടായിരിക്കണം. മലയാളത്തിന് പുറമെ, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകള്‍ അറിയുന്നവർക്ക് മുന്‍ഗണന ലഭിക്കും.
ശബരിമല റിക്രൂട്ട്മെന്റ് 2023 ഒഴിവുകളുടെ വിശദമായ വിവരണം
കേരള സര്‍ക്കാരിന്റെ കീഴില്‍ ശബരിമലയില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
- Organization Name Pathanamthitta District Disaster Management Authority
- Job Type Kerala Govt
- Recruitment Type Temporary Recruitment
- Advt No No.DCPTA/4984/2023-DM2
- Post Name Technical Expert
- Total Vacancy 21
- Job Location All Over Kerala
- Salary Daily wages (₹ 1000/- per day)
- Apply Mode Offline
- Application Start 3rd October 2023
- Last date for submission of application 26th October 2023
- Official website https://sabarimala.kerala.gov.in/
ശബരിമല റിക്രൂട്ട്മെന്റ് 2023 ഒഴിവുകള്‍
- EOC TECHNICAL EXPERT 21 (approximately) Daily wages (₹ 1000/- per day)
- EOC TECHNICAL EXPERT (1) ITI/ Diploma/ Graduation/ Post Graduation
- Knowledge in operating GPS, GIS, HAM Radio, Wireless & Satelite Phone.
Join the conversation