മിൽമയിൽ വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ യോഗ്യത പത്താം ക്ലാസ്
Thiruvananthapuram Regional Co-operative Milk Producers' Union Ltd (TRCMPU) was registered in 1985, as a Regional Milk Union with 4 Southern Districts of Kerala viz,Thiruvananthapuram, Kollam, Alappuzha and Pathanamthitta as its area of operation. TRCMPU was formed by dividing the area of operation of Kerala Milk Marketing Federation, formed for implementing OF II project in 1980, in to two viz ERCMPU with 4 northern districts under OF II area, and TRCMPU. Thiruvananthapuram Regional Co-operative Milk Producers’ Union has completed 25 years of its operation successfully. It has successfully faced odds like excessive procurement in the initial stages and consequent losses, stagnation of sales in early 1990’s and of late shortage of milk and related problems and consequent loss. With such diverse experience in the past and the talent pool it has, it can face any adverse environmental problems successfully. In 1985,. WALK-IN-INTERVIEW FOR PLANT ASSISTANT ON 04 October 2023 at 10.30 AM,
മിൽമയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാണ് അവസരം, വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള ജോലി ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി നേരിട്ട് തന്നെ ജോലി നേടാം പോസ്റ്റ് പൂർണ്ണമായും വായിക്കുക, ജോലി നേടുക, ഷെയർ കൂടി ചെയ്യുക.
മിൽമയിൽ വാക്ക്-ഇൻ- ഇന്റർവ്യൂ
തസ്തിക: പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് III (സെയിൽസ്മാൻ)
പ്രതീക്ഷിത ഒഴിവുകൾ: 07
നിയമനം: താൽക്കാലികം (179 ദിവസം).
യോഗ്യത: 10-ാം ക്ലാസ്സ് പാസ്സായിരിയ്ക്കണം, ബിരുദധാരികൾ ആകരുത്.
പ്രായം:01.01.2023-ൽ 18 വയസ്സ് തികഞ്ഞിരിക്കണം.40 വയസ്സ് കവിയരുത്.(ഉയർന്ന പ്രായപരിധിയിൽ SC/ST വിഭാഗത്തിന് 5 വർഷവും, OBC)എക്സ് സർവ്വീസ്മെൻ വിഭാഗത്തിന് 3 വർഷവും ഇളവ് ബാധകമാണ്.
പ്രതിമാസ വേതനം-14000/- + അറ്റൻഡൻസ് ബോണസ് 3000/- രൂപയും (അറ്റൻഡൻസിന് വിധേയം).
നിബന്ധനകൾ
തെരഞ്ഞെടുക്കപ്പെടുന്നവർ 40000/- രൂപയുടെ സ്ഥിരനിക്ഷേപം സ്വന്തം പേരിൽ ബാങ്കിൽ നിക്ഷേപിച്ച് അതിന്റെ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ മേൽ തുകയ്ക്ക് തുല്യമായ ഒരു ഗവൺ മെന്റ് ജീവനക്കാരന്റേയോ മിൽമ സ്ഥിരം ജീവനക്കാരന്റേയോ ഇൻഡിറ്റി ബോണ്ട് ജാമ്യപത്രം എന്നിവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കുവാൻ ബാധ്യസ്ഥരായിരിയ്ക്കും.
2. രാത്രി ഷിഫ്റ്റുകൾ ഉൾപ്പെടെ ജോലി ചെയ്യുന്നതിന് സന്നദ്ധരായിരിയ്ക്കണം. താൽപര്യമുളള അന്നേ ദിവസം ഒറിജിനൽ സർട്ടിഫിക്കറ്റുകൾ (വയസ്സ്, ജാതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ) ആയതിന്റെ പകർപ്പ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
തീയതി, സമയം - 04.10.2023, 10 am to 12.30 pm. സ്ഥലം- ക്ഷീര ഭവൻ, പട്ടം, തിരുവനന്തപുരം.
🔰മിൽമ കോട്ടയം ഡെയറി ജോലി
മിൽമ എറണാകുളം മേഖല യൂണിയന്റെ കോട്ടയം ഡെയറിയിലേക്ക് സെയിൽസ് റെപ്രസെന്ററ്റിവ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് നിർദ്ധിഷ്ടകാല കരാർ വ്യവസ്ഥ പ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് ക്ഷണിക്കുന്നു.
തസ്തികയുടെ പേര്.
ഫിൽഡ് സെയിൽസ് റെപ്രസെന്ററ്റിവ്
യോഗ്യത : 50 % മാർക്കോടെയുളള ബിരുദം (ഇരുചക്ര വാഹന ഡ്രൈവിംഗ് ലൈസൻസും കമ്പ്യൂട്ടർ നൈപുണ്യവും അഭിലഷണീയം
ഇന്റർവ്യൂ തിയതി : സെപ്റ്റംബർ 30 രാവിലെ 11 മണിക്ക്
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ
സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി മിൽമയുടെ വടവാതൂർ കോട്ടയം ഡെയറിയിൽ
നിർദിഷ്ട ദിവസം എത്തിച്ചേരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക :0484 2541193, 2556863
Join the conversation