കേര ഫെഡില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡര്‍ ആവാം
കേരള സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kerala Kerakarshaka Sahakarana Federation Ltd (kerafed) ഇപ്പോള്‍ Driver cum Office Attendant തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Driver cum Office Attendant പോസ്റ്റുകളിലായി മൊത്തം 2 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാറിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 29 മുതല്‍ 2023 നവംബര്‍ 1 വരെ അപേക്ഷിക്കാം.
കേരള സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
- Organization Name Kerala Kerakarshaka Sahakarana Federation Ltd (Kerafed)
- Job Type Kerala Govt
- Recruitment Type Direct Recruitment
- Advt No CATEGORY NO: 300/2023
- Post Name Driver cum Office Attendant
- Total Vacancy 2
- Job Location All Over Kerala
- Salary Rs.18,000 -41,500/-
- Apply Mode Online
- Application Start 29th September 2023
- Last date for submission of application 1st November 2023
- Official website https://kerafed.com/
- Driver cum Office Attendant 2 (Two) Rs.18000 – 41500 /-
- Driver cum Office Attendant 18-40. Only candidates born between 02.01.1983 and 01.01.2005 (Both dates included) are eligible to apply for this post . Other Backward Communities and SC/ST Candidates are eligible for usual age relaxation.
- Driver cum Office Attendant (1) Pass in Standard VII or Equivalent qualification
- (2) Must possess a current Motor Driving License to drive Light Motor Vehicles and Heavy Motor Vehicles with Driver’s Badge. Heavy Motor Vehicle Driving License shall be of at least 3 years standing and in the case of Driving License issued after 16.01.1979 separate endorsement to drive Heavy Duty Goods Vehicles and Heavy Duty Passenger Vehicles.
- (The Driving Licence should be valid at all stages of selection, viz, on the date of application, the last date for receipt of applications, examination, practical test, interview & the date of appointment).
- (3) Medical Fitness:
- Should be medically fit as per the standard specified below
- (i) Ear : Hearing should be perfect.
- (ii) Eye : (Both the Eyes)
- Distant Vision : 6/6 snellen
- Near Vision : 0.5 snellen
- Colour Vision : Normal
- Night Blindness : Nil
- (iii) Muscles and joints : No Paralysis and all Joints with free movements.
- (iv) Nervous System : Perfectly normal and free from any infectious diseases.
- തഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
- രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
- User ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
- അപേക്ഷാ ഫീസ് ആവശ്യമില്ല.
- ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
- ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക
Join the conversation