മിനിമം എഴാം ക്ലാസ്സ് ഉള്ളവര്‍ക്ക് സമഗ്ര ശിക്ഷാ കേരളയില്‍ ജോലി അവസരം
കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സമഗ്ര ശിക്ഷാ കേരള ഇപ്പോള്‍ MIS Co-ordinator, Data Entry Operator, Accountant, Office Attendant, Full Time Menial തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഏഴാം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് MIS Co-ordinator, Data Entry Operator, Accountant, Office Attendant, Full Time Menial പോസ്റ്റുകളിലായി മൊത്തം 5 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാറിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2023 ഒക്ടോബര്‍ 6 മുതല്‍ 2023 ഒക്ടോബര്‍ 27 വരെ അപേക്ഷിക്കാം.
കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
- Organization Name Samagra Shiksha Kerala
- Job Type Kerala Govt
- Recruitment Type Temporary Recruitment
- Advt No A1-3312/2022/SSK
- Post Name MIS Co-ordinator, Data Entry Operator, Accountant, Office Attendant, Full Time Menial
- Total Vacancy 5
- Job Location All Over Kerala
- Salary Rs.18,390 – Rs.24,520
- Apply Mode Offline (By Post)
- Application Start 6th October 2023
- Last date for submission of application 27th October 2023
- Official website https://www.ssakerala.in/
- MIS Co-ordinator 01 Rs.24,520/-
- Data Entry Operator 01 Rs.21,175/-
- Accountant 01 Rs.21,175/-
- Office Attendant 01 Rs.18,390/-
- Full Time Menial 01 Rs.18,390/-
- MIS Co-ordinator 40 Years
- Data Entry Operator 40 Years
- Accountant 40 Years
- Office Attendant 40 Years
- Full Time Menial 40 Years
- MIS Co-ordinator B.Tech/ M.Sc Computer Science/MCA
- Data Entry Operator Degree Certificate in Data Entry Operation/Certificate in Word Processing-English and Malayalam
- Accountant B.Com with Tally
- Office Attendant
- Should have passed Standard VII.
- Should not have acquired any Graduation.
- Full Time Menial
- Should have passed Standard VII
- Should produce a Medical Fitness Certificate obtained from a Medical Officer not below the Rank of a Civil Surgeon
- Carefully fill out the application form with all required details.
- Create a comprehensive biodata highlighting your qualifications and relevant experience.
- Ensure that all necessary documents and certificates are attached to your application.
- Address the envelope to the “Director, Samagra Shiksha Kerala, State Project Office, Nandavanam, Vikas Bhavan. P.O., Trivandrum – 695093.”
- Double-check that your application is complete and accurate before submission.
- Submit your application well in advance to allow for any potential postal delays.
- The deadline for application submission is 27 October 2023.
- Ensure that your application reaches the designated office before 5:00 P.M. on the specified deadline.
- Include any requested supporting documents or certificates to strengthen your application.
- Stay updated with any potential communication from the recruiting authority regarding the application process.
Join the conversation