കേരളത്തിലെ കോഴിക്കോട്, കൊച്ചി, എയർപോർട്ട്കളിൽ നിരവധി ജോലി ഒഴിവുകൾ
Air India's Ground Handling Department always existed, albeit under different names. What started off as a section for Ground Handling under Air India Engineering, grew into a department called Ground Services Department with the induction B747 "jumbo” aircraft.With a view to bring in focus on the core Ground Handling services, the Passenger,
Cargo and Ramp Handling activities have been brought together to form the Ground Handling subsidiary AI APS. With an experienced workforce of over four decades, sophisticated GSE, and Air India’s expertise of over 75 years in Aviation business, Air India Airport Services has endeavored to provide excellent Ground Handling services at all times.AI APS was incorporated in 2003 as a wholly owned subsidiary of Air India Limited for providing manpower for the various departments of Air India, including Ground Handling. Consequent to the Cabinet approval, AI APS has been operationalised with effect from 1 February 2013 as a Ground Handling Company.AI AIRPORT SERVICES LIMITED(AIASL), formerly known as AIR INDIA AIR TRANSPORT SERVICES LIMITED(AIATSL) has announced 323 vacancies for various positions including Jr Officer Technicial, Ramp Service Executive etc. It is a walk-in interview and will be conducted between October 17 to 19 2023. The selected candidates will be placed in Cochin and Calicut for a fixed 3 years of contract
എ ഐ എയർപോർട്ട് സർവീസസിനു കീ ഴിൽ കൊച്ചി, കോഴിക്കോട് രാജ്യാന്തര വിമാനത്താവളങ്ളിൽ 323 ഒഴിവ്. 3വർഷ കരാർ നിയമനം. സ്ത്രീകൾക്കും അവസരമുണ്ട്. ഇന്റർവ്യൂ 17, 18, 19 തീയതികളിൽ അങ്കമാലിയിൽ.
ഹാൻഡിമാൻ/ഹാൻഡിവുമൺ (279 ഒഴിവ്)
യോഗ്യത: പത്താം ക്ലാസ് ജയം, ഇംഗ്ലി ഷിൽ പ്രാവീണ്യം, ഹിന്ദിയിലും മലയാള ത്തിലും അറിവ് അഭികാമ്യം; 17,850 രൂപ. മറ്റ് ഒഴിവുകൾ:
ജൂനിയർ ഓഫിസർ ടെക്നിക്കൽ
യോഗ്യത : മെക്കാനിക്കൽ/ ഓട്ടമൊബീൽ പ്രൊഡ ഷൻ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോ ണിക്സ് & കമ്യൂണിക്കേഷൻ എൻജിനീ യറിങ് ബിരുദം, എൽഎംവി ലൈസൻസ് വേണം, എച്ച്എംവി ഡ്രൈവിങ് ലൈസൻസും പരിചയവുമുള്ളവർക്കു മുൻഗണന; 28,200 രൂപ,
റാംപ് സർവീസ് എക്സിക്യൂട്ടീവ്
യോഗ്യത : 3 വർഷ ഡിപ്ലോമ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ പ്രൊഡക്ഷൻ ഇലക്ട്രോണിക്സ്/ ഓട്ടമൊബീൽ). അല്ലെങ്കിൽ ഐടിഐ വിത് എൻസി ടിവിടി (മോട്ടർ വെഹിക്കിൾ ഓട്ടോ ഇലക്ട്രിക്കൽ/ എയർ കണ്ടീഷനിങ്/ ഡീ സൽ മെക്കാനിക്/ ബെഞ്ച് ഫിറ്റർ/ വെൽ ഡർ); എച്ച്എംവി; 23,640 രൂപ. (വെൽഡർ ട്രേഡിൽ ഒരു വർഷ പരിചയം).
യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ
യോഗ്യത : പത്താം ക്ലാസ് ജയം, എച്ച്എം വി ഡ്രൈവിങ് ലൈസൻസ്; 20,130 രൂപ. പ്രായപരിധി: 28. അർഹർക്ക് ഇളവ്.
അപേക്ഷ ഫീസ്: 500 രൂപ.
(AL AIRPORT SERVICES LIMITED എന്ന പേരിൽ മുംബൈയിൽ മാറാവുന്ന ഡിഡി). പട്ടികവിഭാഗം, വിമുക്തഭടൻമാർക്കു ഫീസില്ല. ഇന്റർവ്യൂവിനുപുറമേ സ്കിൽ ടെസ്റ്റുമുണ്ട്. www.aiasl.in
Join the conversation