ഷിപ്പ്യാർഡിൽ കരാർ നിയമനം വഴി ജോലി നേടാൻ അവസരം

 ഷിപ്പ്യാർഡിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്കായ് ഇതാ കൊച്ചിൻ ഷിപ്പ്യാർഡിൽ നാലാം ക്ലാസ്സ്‌ യോഗ്യത മുതൽ കരാർ നിയമനം വഴി ജോലി നേടാൻ അവസരം വന്നിരിക്കുന്നു. ജോലിക്ക് താൽപ്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.



കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (CSL), വിവിധ വർക്ക്മെൻ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു


സെമി സ്കിൽഡ് റിഗ്ഗർ


ജോലി ഒഴിവ്: 56

യോഗ്യത: നാലാം ക്ലാസ്

പരിചയം: 3 വർഷം


സേഫ്റ്റി അസിസ്റ്റന്റ് : ഒഴിവ്: 39


യോഗ്യത:


1. പത്താം ക്ലാസ്

2. ഡിപ്ലോമ ( സേഫ്റ്റി / ഫയർ) പരിചയം: ഒരു വർഷം ( അല്ലെങ്കിൽ ഒരു വർഷത്തെ ട്രൈനിംഗ്)


പ്രായപരിധി: 30 വയസ്സ് ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)



ശമ്പളം: 22,100 - 23,400 രൂപ (അധിക ജോലി സമയത്തിന് അധിക ശമ്പളം ലഭിക്കും)


താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 21ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക


നോട്ടിഫിക്കേഷൻ ലിങ്ക് -


അപേക്ഷാ ലിങ്ക് - CLICK HERE