1900 പോസ്റ്റ് മാന്‍ ഒഴിവുകള്‍ പരീക്ഷ ഇല്ലാതെ ഇന്ത്യ പോസ്റ്റ്‌ല്‍ ജോലി നേടാം
കേരളത്തിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യ പോസ്റ്റ് ഇപ്പോള്‍ Postal Assistant, Sorting Assistant, Postman, Mail Guard & Multi Tasking Staff (MTS) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് , പ്ലസ്ടു യോഗ്യതയും കായികപരമായി കഴിവ് ഉള്ളവര്‍ക്ക് മൊത്തം 1899 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ കേരളത്തിലെ പോസ്റ്റ് ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 നവംബര്‍ 10 മുതല്‍ 2023 ഡിസംബര്‍ 9 വരെ അപേക്ഷിക്കാം.
കേരളത്തിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
India Post Sports Quota Recruitment 2023 Latest Notification Details
- സ്ഥാപനത്തിന്റെ പേര് ഇന്ത്യ പോസ്റ്റ്
- ജോലിയുടെ സ്വഭാവം Central Govt
- Recruitment Type Sports Quota Recruitment
- Advt No No. W-17/55/2022-SPN-I
- തസ്തികയുടെ പേര് Postal Assistant, Sorting Assistant, Postman, Mail Guard & Multi Tasking Staff (MTS)
- ഒഴിവുകളുടെ എണ്ണം 1899
- Job Location All Over India
- ജോലിയുടെ ശമ്പളം Rs.18,000 – 81,100/-
- അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
- അപേക്ഷ ആരംഭിക്കുന്ന തിയതി 2023 നവംബര്‍ 10
- അപേക്ഷിക്കേണ്ട അവസാന തിയതി 2023 ഡിസംബര്‍ 9
- ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.indiapost.gov.in/
ഒഴിവുകള്‍
ഇന്ത്യ പോസ്റ്റ് യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
1. Postal Assistant 598
2. Sorting Assistant 143
3. Postman 585
4. Mail Guard 03
5. Multi Tasking Staff (MTS) 570
Total 1899
Circle-Wise, Cadre-Wise Vacancy:
Circle Postal Assistant Sorting Assistant Postman Mail Guard Multi Tasking Staff (MTS)
Andhra Pradesh 27 2 15 0 17
Assam 0 2 2 0 4
Bihar 15 7 0 0 0
Chhattisgarh 7 2 5 0 8
Delhi 34 14 10 0 29
Gujarat 33 8 56 0 8
Haryana 6 4 6 0 10
Himachal Pradesh 6 1 4 0 6
Jammu & Kashmir 0 0 0 0 0
Jharkhand 29 0 15 0 14
Karnataka 32 7 33 0 22
Kerala 31 3 28 0 32
Madhya Pradesh 58 6 16 0 1
Maharashtra 44 31 90 0 131
North East 6 0 10 0 8
Odisha 19 5 20 0 17
Punjab 13 4 0 0 0
Rajasthan 15 2 11 0 32
Tamilnadu 110 19 108 0 124
Telangana 16 5 20 2 16
Uttar Pradesh 15 5 32 0 45
Uttarakhand 12 5 29 0 18
West Bengal 70 11 75 1 28
Total 598 143 585 3 570
Salary Details:
1. Postal Assistant – Level 4 (Rs 25,500 – Rs.81,100)
2. Sorting Assistant – Level 4 (Rs 25,500 – Rs.81,100)
3. Postman – Level 3 (Rs 21,700 – Rs.69,100)
4. Mail Guard – Level 3 (Rs 21,700 – Rs.69,100)
5. Multi Tasking Staff (MTS) – Level 1 (Rs 18,000 – Rs.56,900)
പ്രായപരിധി
Ministry of Communications, Department of posts, India ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
1. Postal Assistant – Between 18-27 years
2. Sorting Assistant – Between 18-27 years
3. Postman – Between 18-27 years
4. Mail Guard – Between 18-27 years
5. Multi Tasking Staff (MTS) – Between 18-25 years
Relaxation in upper age limit by five (5) years shall be allowed in each case. In addition, relaxation in upper age limit of five (5) years shall be allowed only to candidates belonging to Scheduled Caste (SC) / Scheduled Tribe (ST) in each case. Accordingly, total 10 years of age relaxation is allowed to candidates belonging to SC/ST only. Although additional age relaxation as mentioned above shall be provided to SC/ST candidates, no post shall be reserved for any category of candidates.
വിദ്യഭ്യാസ യോഗ്യത
ഇന്ത്യ പോസ്റ്റ് ന്‍റെ പുതിയ Notification അനുസരിച്ച് Postal Assistant, Sorting Assistant, Postman, Mail Guard & Multi Tasking Staff (MTS) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Postal Assistant/ Sorting Assistant
✅Bachelor’s Degree from a recognized University.
✅Knowledge of working on computer.
Postman/ Mail Guard
✅12th standard pass from a recognized Board
✅Should have passed local language of the concerned Postal Circle or Division as one of the subjects in 10th standard or above.
✅Knowledge of working on Computer.
Multi Tasking Staff
✅10th standard pass from a recognized Board.
Meritorious Sportsperson:
A candidate shall be considered as meritorious sportsperson for the purpose of recruitment under this notification with reference to following criteria:
a) Sportspersons who have represented a State or the Country in the National or International competition in any of the sports / games mentioned in Below Table.
b) Sportspersons who have represented their university in the Inter-University Tournaments conducted by the Inter-University Sports Board in any of the sports / games mentioned in Below Table.
c) Sportspersons who have represented the State School teams in the National Sports / Games for schools conducted by the All India School Games Federation in any of the sports / games mentioned in Below Table .
d) Sportspersons who have been awarded National Awards in Physical Efficiency under the National Physical Efficiency Drive.
അപേക്ഷാ ഫീസ്
Ministry of Communications, Department of posts, India യുടെ 1899 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ് ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക
All Candidates Rs.100/-
Women candidates, Transgender candidates, SC/ST/PWD/Ex-Serviceman Nil
എങ്ങനെ അപേക്ഷിക്കാം
ഇന്ത്യ പോസ്റ്റ് വിവിധ Postal Assistant, Sorting Assistant, Postman, Mail Guard & Multi Tasking Staff (MTS) ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഡിസംബര്‍ 9 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
- ഔദ്യോഗിക വെബ്സൈറ്റായ https://www.indiapost.gov.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
Join the conversation