കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ജോലി നേടാം 2023
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL) മാനേജർ - ഇലക്ട്രിക്കൽ, മാനേജർ - സിവിൽ, അസിസ്റ്റന്റ് മാനേജർ, സൂപ്പർവൈസർ തുടങ്ങി വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 1 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Kannur Airport Notification Details
- Organization Name Kannur International Airport Ltd (KIAL)
- Job Type Kerala Govt Job
- Recruitment Type Temporary
- Advt No 04/KIAL/Rect/2023-24
- Post Name Manager – Electrical, Manager – Civil, Assistant Manager, Supervisor
- Total Vacancy 5
- Salary Rs.42,000 – 66,000/-
- Apply Mode Online
- Last date for submission of application 1st November 2023
Vacancy Details
വിവിധ തസ്തികയിൽ നിലവിൽ 5 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
- Manager – Electrical 01
- Manager – Civil 01
- Assistant Manager – ARFF 02
- Supervisor – ARFF 01
Salary Details
വിവിധ തസ്തികയിൽ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
- Manager – Electrical Rs. 66,000/- (Consolidated)
- Manager – Civil Rs. 66,000/- (Consolidated)
- Assistant Manager – ARFF Rs. 51,000/- (Consolidated)
- Supervisor – ARFF Rs. 42,000/- (Consolidated)
Age Limit Details
വിവിധ തസ്തികയിലേക്ക് 45 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. . SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഉണ്ടാകും.
- Manager – Electrical 45 years
- Manager – Civil 45 years
- Assistant Manager – ARFF 45 years
- Supervisor – ARFF 40 years
വിദ്യാഭ്യാസ യോഗ്യത:
വിവിധ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
- Manager - Electrical First-class degree in Electrical/Electronics Engineering Minimum 10 years of relevant experience
- Manager - Civil First-class degree in Civil Engineering Minimum 10 years of relevant experience
- Assistant Manager - ARFF Membership in IFE (India/UK) or equivalent qualification/experience Relevant recognized qualification/experience
- Supervisor - ARFF 12th Pass with BTC from ICAO recognized training center Relevant experience, including ICAO recognized training
അപേക്ഷ ഫീസ് ഇല്ല.
How To Apply?
ചുവടെ നൽകിയിരിക്കുന്ന "Apply Now" ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 1 നവംബർ 2023
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുകൾക്ക് ഈ പോസ്റ്റ് പങ്കുവെക്കുക.
Join the conversation