ആയുഷ് മിഷന്‍ റിക്രൂട്ട്മെന്റ് 2023 – മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ ആവാം

ആരോഗ്യ വകുപ്പിന് കീഴില്‍ നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാഷണല്‍ ആയുഷ് മിഷന്‍ കേരള ഇപ്പോള്‍ Multi Purpose Worker തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ GNM യോഗ്യത ഉള്ളവര്‍ക്ക് മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്ഥികയിലായി മൊത്തം 33 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം . കേരള സര്‍ക്കാരിന്റെ കീഴില്‍ പരീക്ഷ ഇല്ലാതെ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് നേരിട്ട് ഇന്റര്‍വ്യൂ 2023 നവംബര്‍ 24 ന് പങ്കെടുക്കാം.




The walk-in-interview will be held at the following venue & date:-

District Programme management and support unit, National Ayush Mission, District Homoeo Hospital Building, Chathapuram, Kalpathy PO, Palakkad – 678003 ( Kerala)


ആരോഗ്യ വകുപ്പിന് കീഴില്‍ നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.


  • സ്ഥാപനത്തിന്റെ പേര് നാഷണല്‍ ആയുഷ് മിഷന്‍ കേരള
  • ജോലിയുടെ സ്വഭാവം Kerala Govt
  • Recruitment Type Temporary Recruitment
  • Advt No 53/2023-24/NAM/PKD
  • തസ്തികയുടെ പേര് Multi Purpose Worker
  • ഒഴിവുകളുടെ എണ്ണം 33
  • Job Location All Over Kerala
  • ജോലിയുടെ ശമ്പളം Rs.15,000/-
  • അപേക്ഷിക്കേണ്ട രീതി നേരിട്ട് ഇന്റര്‍വ്യൂ
  • Interview Date 2023 നവംബര്‍ 24

  • ഒഫീഷ്യല്‍ വെബ്സൈറ്റ് http://www.arogyakeralam.gov.in/


ഒഴിവുകള്‍ 

നാഷണല്‍ ആയുഷ് മിഷന്‍ കേരള യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക


Multi Purpose Worker 33 Rs.15,000/- (Per Month)


പ്രായപരിധി 

National Ayush Mission (NAM) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക


Multi Purpose Worker Not more than 40 years


 വിദ്യഭ്യാസ യോഗ്യത 

നാഷണല്‍ ആയുഷ് മിഷന്‍ കേരള ന്‍റെ പുതിയ Notification അനുസരിച്ച് Multi Purpose Worker തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക


Multi Purpose Worker General Nursing and MIdwifery (GNM)


എങ്ങനെ അപേക്ഷിക്കാം?

നാഷണല്‍ ആയുഷ് മിഷന്‍ കേരള വിവിധ Multi Purpose Worker ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാം


The walk-in-interview will be held at the following venue & date:-

District Programme management and support unit, National Ayush Mission, District Homoeo Hospital Building, Chathapuram, Kalpathy PO, Palakkad – 678003 ( Kerala)