കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള കൊങ്കണ്‍ റയില്‍വേക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഇപ്പോള്‍ Graduate Apprentices, Technician (Diploma) Apprentices തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം വിവിധ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ ഉള്ളവര്‍ക്ക് Graduate Apprentices, Technician (Diploma) Apprentices തസ്തികകളില്‍ ആയി മൊത്തം 190 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ കേന്ദ്ര സര്‍ക്കാരിന്റെ റെയില്‍വേയുടെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 നവംബര്‍ 10 മുതല്‍ 2023 ഡിസംബര്‍ 10 വരെ അപേക്ഷിക്കാം.
KRCL Recruitment 2023 Latest Notification Details
- സ്ഥാപനത്തിന്റെ പേര് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ്
- ജോലിയുടെ സ്വഭാവം Central Govt
- Recruitment Type Apprentices Training
- Advt No CO/APPR/2023/01
- തസ്തികയുടെ പേര് Graduate Apprentices, Technician (Diploma) Apprentices
- ഒഴിവുകളുടെ എണ്ണം 190
- Job Location All Over India
- ജോലിയുടെ ശമ്പളം Rs.9,000/-
- അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
- അപേക്ഷ ആരംഭിക്കുന്ന തിയതി 2023 നവംബര്‍ 10
- അപേക്ഷിക്കേണ്ട അവസാന തിയതി 2023 ഡിസംബര്‍ 10
- ഒഫീഷ്യല്‍ വെബ്സൈറ്റ് https://konkanrailway.com/
ഒഴിവുകള്‍
- KRCL Vacancy 2023 Branch Wise
- Subject UR OBC NCL SC ST EWS Total
- Civil Engineering 14 8 4 2 2 30
- Electrical Engineering 10 5 3 1 1 20
- Electronics Engineering 6 2 1 0 1 10
- Mechanical Engineering 10 5 3 1 1 20
- Diploma (Civil) 14 8 4 2 2 30
- Diploma (Electrical) 10 5 3 1 1 20
- Diploma (Electronics) 6 2 1 0 1 10
- Diploma (Mechanical) 10 5 3 1 1 20
- General Stream Graduates 14 8 4 2 2 30
- Total Vacancies 94 48 26 10 12 190
പ്രായപരിധി
18-25 years as on 01.09.2023 (DOB between 01.09.1998 to 01.09.2005). There will be upper age relaxation of 5 years for SC/ST candidates and 3 years for OBC-NCL candidates, subject to submission of required documents at the time of document verification.
വിദ്യഭ്യാസ യോഗ്യത
1. Category – I Graduate Apprentices:- The candidate must be a Graduate in Engineering in the listed fields from recognized (AICTE) University as under:-
i. Civil Engineering. BE/B.Tech in Civil Engineering.
ii. Electrical Engineering: BE/B.Tech in i) Electrical / Electronics & Power Engineering or ii) Combination of any sub stream of Basics streams of Electrical.
iii. Electronics Engineering: BE/B.Tech in i)Electrical/Electronics/Information Technology/Communication Engineering/ Computer Science & Engineering / Computer Science/ Computer Engineering Or ii) a combination of any sub stream of basic streams of Electrical/ Electronics/Information Technology/Communication Engineering.
iv. Mechanical Engineering: BE/B.Tech in Mechanical/Industrial/ Automobile/Production Engineering.
2. Category – II Technician (Diploma) Apprentices:- The candidate must be a Diploma holder in any of the listed fields from a University or Institution recognized by Central/State Govt. Technical Education Board or University as under:-
i. Civil Engineering: Diploma in Civil Engineering.
ii. Electrical Engineering: Diploma in Electrical/ Electronics & Power Engineering or a combination of any sub stream of basic streams of Electrical/ Electronics.
iii. Electronics Engineering: Diploma in Electrical/Electronics/Information technology/Communication Engineering/ Computer Science & Engineering / Computer Science/ Computer engineering or a combination of any sub stream of basic streams of Electrical/ Electronics.
iv. Mechanical Engineering : Diploma in Mechanical/Industrial/ Automobile/Production Engineering.
3. Category – III Graduate Apprentices:- The candidate must be a Graduate in any of the listed General Streams from a University or Institute recognized by UGC/Central or State Govt/Technical Education Board. Degree in Bachelor of Arts / Bachelor of Science / Bachelor of Commerce / Bachelor of Business Administration / Bachelor
i. General Stream Graduates: of Management Science / Bachelor of Journalism and Mass Communication / Bachelor of Business Studies.
അപേക്ഷാ ഫീസ്
Konkan Railway Corporation Limited യുടെ 190 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ് ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക
For all candidates except the fee concession categories mentioned below as Sr no. 2 (Non Refundable) – Rs.100/-
For candidates belonging to SC /ST/Female/ minorities / Economically Weaker Section – Nil
Note: The applicants shall pay the Application Fee as indicated in the Table Above through Online Payment Mode Only.
എങ്ങനെ അപേക്ഷിക്കാം
കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ് വിവിധ Graduate Apprentices, Technician (Diploma) Apprentices ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഡിസംബര്‍ 10 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
- ഔദ്യോഗിക വെബ്സൈറ്റായ https://konkanrailway.com/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
Join the conversation