ലുലു ഗ്രൂപ്പിൽ നിരവധി ഒഴിവുകൾ നേരിട്ട് സൗജന്യമായി ജോലി നേടാൻ അവസരം

എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന  ഒരു തൊഴിലവസരമാണ് ലുലുവിൽ ജോലി നേടുക എന്നത്. അത്തരത്തിൽ കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്തയാണ് ലുലു ഹൈപ്പർ മാർക്കറ്റ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന തൊഴിലവസരങ്ങൾ.വിവിധ ഒഴിവുകളിലായി ഉയർന്ന യോഗ്യത ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന നിരവധി ഒഴിവുകൾ ആണ് വന്നിട്ടുള്ളത്.



നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ വിശദവിവരങ്ങൾ മനസ്സിലാക്കാനും എങ്ങനെ അപേക്ഷിക്കാം എന്ന് മനസ്സിലാക്കാനും എല്ലാം സാധിക്കുന്നതാണ്.പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷകൾ സമർപ്പിക്കുക.


ലുലു ഗ്രൂപ്പിലേക്ക് വന്നിട്ടുള്ള തൊഴിൽ അവസരങ്ങൾ

  • സെക്യൂരിറ്റി
  • ഇലക്ട്രീഷ്യൻ
  • പ്ലംബർ
  • സെയിൽസ്മാൻ/കാഷ്യർ
  • കുക്ക്
  • മേക്കർ
  • ബേക്കർ
  • ഇറച്ചികാരൻ 
  • മത്സ്യവ്യാപാരി
  • തയ്യൽക്കാരൻ
  • ഡിസൈനർ
  • അക്കൗണ്ടന്റ്
  • എക്സിക്യൂട്ടീവ്, 
  • ഐടി സപ്പോർട്ട് സ്റ്റാഫ്
  • ആർടിസ്റ്റ് 

അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന അഡ്രസ്സിൽ നേരിട്ട് ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലി നേടുക.


Jobs at LuLu Abroad WALK-IN INTERVIEW

REPORTING TIME: 9 AM TO 3 PM


KANNUR

28.11.2023, TUESDAY 
Sadhoo Kalyana Mandapam Thana


CALICUT

30.11.2023, THURSDAY 
Aspin Courtyards Opp Lions Park, Beach Road