പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ വഴി സുവോളജിക്കൽ പാർക്കിൽ ജോലി നേടാൻഅവസരം| കേരള വനം വകുപ്പ്ജോലി
തൃശൂർ സുവോളജിക്കൽ പാർക്കിൽ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍, ഇലക്ട്രിഷ്യന്‍, പമ്പ് ഓപ്പറേറ്റർ, അസിസ്റ്റന്‍റ് പമ്പ് ഓപ്പറേറ്റര്‍, അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റര്‍ കം ലാബ് അസിസ്റ്റന്റ്, ലാബ് ടെക്നിഷ്യന്‍, വെറ്റിനറി അസിസ്റ്റന്‍റ് , ജൂനിയര്‍ അസിസ്റ്റന്‍റ് (സ്റ്റോഴ്സ്), സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആവശ്യമായ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് സർക്കാർ സ്ഥാപനം ഓഫ്‌ലൈൻ അപേക്ഷ ക്ഷണിക്കുന്നു. ഈ 16 ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍, ഇലക്ട്രിഷ്യന്‍, പമ്പ് ഓപ്പറേറ്റർ, അസിസ്റ്റന്‍റ് പമ്പ് ഓപ്പറേറ്റര്‍, അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റര്‍ കം ലാബ് അസിസ്റ്റന്റ്, ലാബ് ടെക്നിഷ്യന്‍, വെറ്റിനറി അസിസ്റ്റന്‍റ് , ജൂനിയര്‍ അസിസ്റ്റന്‍റ് (സ്റ്റോഴ്സ്), സെക്യൂരിറ്റി ഗാര്‍ഡ് തസ്തികകൾ കേരളത്തിലാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 30.10.2023 മുതൽ 16.11.2023 വരെ ഓഫ്‌ലൈനായി അപേക്ഷ സമർപ്പിക്കാം.
സ്ഥാപനത്തിന്റെ പേര് : തൃശൂർ സുവോളജിക്കൽ പാർക്ക്
തസ്തികയുടെ പേര് :ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍, ഇലക്ട്രിഷ്യന്‍, പമ്പ് ഓപ്പറേറ്റർ, അസിസ്റ്റന്‍റ് പമ്പ് ഓപ്പറേറ്റര്‍, അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റര്‍ കം ലാബ് അസിസ്റ്റന്റ്, ലാബ് ടെക്നിഷ്യന്‍, വെറ്റിനറി അസിസ്റ്റന്‍റ് , ജൂനിയര്‍ അസിസ്റ്റന്‍റ് (സ്റ്റോഴ്സ്), സെക്യൂരിറ്റി ഗാര്‍ഡ്
ജോലി തരം : കേരള സർക്കാർ
റിക്രൂട്ട്മെന്റ് തരം : ഡയറക്റ്റ്
പരസ്യ നമ്പർ : എസ്.പി.വി.2 (1)/2023
ഒഴിവുകൾ : 14
ജോലി സ്ഥലം : തൃശൂർ - കേരളം
ശമ്പളം : Rs.18,390 - Rs.22,290 (Per Month)
അപേക്ഷയുടെ രീതി : ഓഫ്‌ലൈൻ
അപേക്ഷ ആരംഭിക്കുന്നത് : 31.10.2023
അവസാന തീയതി : 16.11.2023
ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തീയതികൾ : Thrissur Zoological Park Recruitment 2023
ആരംഭ തീയതി : 31 ഒക്ടോബർ 2023
അവസാന തീയതി : 16 നവംബർ 2023
ഒഴിവുകൾ : Thrissur Zoological Park Recruitment 2023
ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ : 01
ഇലക്ട്രിഷ്യന്‍ : 02
പമ്പ് ഓപ്പറേറ്റർ : 01
അസിസ്റ്റന്‍റ് പമ്പ് ഓപ്പറേറ്റര്‍ : 03
അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റര്‍ കം ലാബ് അസിസ്റ്റന്റ് : 01
ലാബ് ടെക്നിഷ്യന്‍ : 01
വെറ്റിനറി അസിസ്റ്റന്‍റ് : 01
ജൂനിയര്‍ അസിസ്റ്റന്‍റ് (സ്റ്റോഴ്സ്) : 01
സെക്യൂരിറ്റി ഗാര്‍ഡ് : 03
ശമ്പള വിശദാംശങ്ങൾ : Thrissur Zoological Park Recruitment 2023
ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ : Rs.22,290 (Per Month)
ഇലക്ട്രിഷ്യന്‍ : Rs.22,065 (Per Month)
പമ്പ് ഓപ്പറേറ്റർ : Rs.22,065 (Per Month)
അസിസ്റ്റന്‍റ് പമ്പ് ഓപ്പറേറ്റര്‍ : Rs.18,390 (Per Month)
അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റര്‍ കം ലാബ് അസിസ്റ്റന്റ് : Rs.18,390 (Per Month)
ലാബ് ടെക്നിഷ്യന്‍ : Rs.21,175( Per Month)
വെറ്റിനറി അസിസ്റ്റന്‍റ് : Rs.20,065 (Per Month)
ജൂനിയര്‍ അസിസ്റ്റന്‍റ് (സ്റ്റോഴ്സ്) : Rs.21,175 (Per Month)
സെക്യൂരിറ്റി ഗാര്‍ഡ് : Rs.21,175 (Per Month)
പ്രായപരിധി : Thrissur Zoological Park Recruitment 2023
ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ : 50 വയസ്സ്
ഇലക്ട്രിഷ്യന്‍ : 50 വയസ്സ്
പമ്പ് ഓപ്പറേറ്റർ : 50 വയസ്സ്
അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റര്‍ : 50 വയസ്സ്
അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റര്‍ കം ലാബ് അസിസ്റ്റന്റ് : 50 വയസ്സ്
ലാബ് ടെക്നിഷ്യന്‍ : 40 വയന്സ്
വെറ്റിനറി അസിസ്റ്റന്‍റ് : 40 വയസ്സ്
ജൂനിയര്‍ അസിസ്റ്റന്‍റ് (സ്റ്റോഴ്സ്) : 36 വയസ്സ്
സെക്യൂരിറ്റി ഗാര്‍ഡ് : 50 വയസ്സ്
.
യോഗ്യത : Thrissur Zoological Park Recruitment 2023
1. ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ യോഗ്യതകള്‍:
വിദ്യാഭ്യാസ യോഗ്യത : കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ മൂന്ന് വര്‍ഷ പൂര്‍ണ സമയ പഠനം വഴി നല്‍കുന്ന ഡിപ്പോമ അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത.
മറ്റു യോഗ്യതകള്‍: ൮. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, ക്രേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്രസംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍ ഏതില്‍ നിന്നെങ്കിലും ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍! തത്തുല്യമായ ജോലിയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത ജോലി പരിചയം.
കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്രസംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍ ഏതില്‍ നിന്നെങ്കിലും 500 കെ.വി.എ.യില്‍ കുറയാത്ത ഹൈ ടെന്‍ഷന്‍ നിലയത്തിലെ പ്രവൃത്തി പരിചയം അഭികാമ്യം.
2. ഇലക്ട്രിഷ്യന്‍
വിദ്യാഭ്യാസ യോഗ്യത : എസ്. എന് .എല്‍.സി. അഥവാ തത്തുല്യമായ യോഗ്യതയും, കേരള സര്‍ക്കാരിലെ ബന്ധപ്പെട്ട വകുപ്പ് നല്‍കുന്ന ഇലക്ട്രീഷ്യന്‍ ട്രേഡിലെ ഐ.ടി.ഐ /ഐ.ടി.സി. സര്‍ട്ടിഫിക്കറ്റും കേരള ഇലക്ട്രിക്കല്‍ ഇന്‍സ്പെകുറേറ്റ് നല്‍കുന്ന വയര്‍മാന്‍ ലൈസന്‍സും..
മറ്റു യോഗ്യതകള്‍ : കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, ക്രേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്രസംസ്ഥാന
സ്വയംഭരണ സ്ഥാപനങ്ങള്‍ ഏതില്‍ നിന്നെങ്കിലും ഇലക്ട്രീഷ്യന്‍ വയര്‍മാന്‍ / തത്തുല്യമായ ജോലിയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത ജോലി പരിചയം.
കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്രസംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍ ഏതില്‍ നിന്നെങ്കിലും 500 കെ.വി.എ.യില്‍ കുറയാത്ത ഹൈ ടെന്‍ഷന്‍ നിലയത്തിലെ പ്രവൃത്തി പരിചയം അഭികാമ്യം.
3. പമ്പ് ഓപ്പറേറ്റർ
വിദ്യാഭ്യാസ യോഗ്യത : എസ്. എന് .എല്‍.സി. അഥവാ തത്തുല്യമായ
യോഗ്യതയും, കേരള സര്‍ക്കാരിലെ ബന്ധപ്പെട്ട വകുപ്പ് നല്‍കുന്ന മോട്ടോര്‍ മെക്കാനിക്സ് അല്ലെങ്കില്‍ ഇലക്ട്രിഷ്യന്‍ ട്രേഡിലെ ഐ.ടി.ഐ /ഐ.ടി.സി. സര്‍ട്ടിഫിക്കറ്റും.
മറ്റു യോഗ്യതകള്‍ : കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, ക്രേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്രസംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍ ഏതില്‍ നിന്നെങ്കിലും പമ്പ് ഓപ്പറേറ്റര്‍ പ്ലംബര്‍ / തത്തുല്യമായ ജോലിയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത ജോലി പരിചയം.
4. അസിസ്റ്റന്‍റ് പമ്പ് ഓപ്പറേറ്റര്‍
വിദ്യാഭ്യാസ യോഗ്യത : കുറഞ്ഞത് എസ്. എസ് .എല്‍.സി. അഥവാ തത്തുല്യമായ യോഗ്യത.
മറ്റു യോഗ്യതകള്‍ : കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, ക്രേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, ക്രേന്ദ്രസംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍ ഏതില്‍ നിന്നെങ്കിലും പമ്പിങ് പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ജോലിയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത ജോലി പരിചയം.
5. അസിസ്റ്റന്‍റ് പമ്പ് ഓപ്പറേറ്റര്‍
വിദ്യാഭ്യാസ യോഗ്യത : കുറഞ്ഞത് എസ്. എസ് .എല്‍.സി. അഥവാ തത്തുല്യമായ യോഗ്യത.
മറ്റു യോഗ്യതകള്‍: കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, ക്രേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്രസംസ്ഥാന
സ്വയംഭരണ സ്ഥാപനങ്ങള്‍ ഏതില്‍ നിന്നെങ്കിലും വാട്ടര്‍ ക്വാളിറ്റി ടെസ്സിംഗ് ലബോറട്ടറിയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത ജോലിയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത ജോലി പരിചയം.
6. ലാബ് ടെക്നിഷ്യന്‍
വിദ്യാഭ്യാസ യോഗ്യത : കേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സ്
യൂണിവേഴ്സിറ്റി നടത്തുന്ന ലബോറട്ടറി ടെക്നിക്സിലെ ഡിപ്ലോമ
മറ്റു യോഗ്യതകള്‍ : കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, ക്രേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്രസംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ കീഴിലുള്ള വെറ്റിനറി സ്ഥാപനത്തില്‍ ലാബ് ടെക്ടിഷ്യന്‍ ആയുള്ള ജോലി പരിചയം അഭികാമ്യം
7. വെറ്റിനറി അസിസ്റ്റന്‍റ്
വിദ്യാഭ്യാസ യോഗ്യത : കേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി നടത്തുന്ന വെറ്റിനറി നഴ്ടിംഗ്, ഫാര്‍മസി, ലബോറട്ടറി ടെക്നിക്സ് പരിശീലനത്തിന്റെ സര്‍ട്ടിഫിക്കറ്റ്
മറ്റു യോഗ്യതകള്‍ : കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, ക്രേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്രസംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ കീഴിലുള്ള വെറ്റിനറി സ്ഥാപനത്തില്‍ വെറ്റിനറി അസിസ്റ്റന്‍റ് ആയുള്ള ജോലി പരിചയം അഭികാമ്യം
8. ജൂനിയര്‍ അസിസ്റ്റന്‍റ് (സ്റ്റോഴ്സ്)
യോഗൃതകള്‍: വിദ്യാഭ്യാസ യോഗ്യത : ഒരു അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ലഭിച്ച ഡിഗ്രി അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത
മറു യോഗ്യതകള്‍ : കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നും എം. എസ്. ഓഫീസില്‍ (MS Office) ലഭിച്ചിട്ടുള്ള ഡിപ്പോമ/സര്‍ട്ടിഫിക്കറ്റ്
9. സെക്യൂരിറ്റി ഗാര്‍ഡ്
യോഗൃതകള്‍: വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എല്‍.സി. അല്ലെങ്കലില്‍ തത്തുല്യമായ പരീക്ഷ പാസായിരിക്കണം..
മറ്റു യോഗ്യതകള്‍ : ആര്‍മി/നേവി/എയര്‍ ഫോഴ്ച് എന്നീ സേന വിഭാഗങ്ങളില്‍1 0 വര്‍ഷത്തില്‍ കുറയാത്ത മിലിറ്ററി സേവനം.
അപേക്ഷാ ഫീസ് : Thrissur Zoological Park Recruitment 2023
തൃശൂർ സുവോളജിക്കൽ പാർക്ക് റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല
ജനറൽ ഇൻഫർമേഷൻ : Thrissur Zoological Park Recruitment 2023
ഓരോ തസ്തികക്കുമുള്ള വിദ്യാഭ്യാസ യോഗ്യതകള്‍, മുന്‍ ജോലി പരിചയം, പ്രായപരിധി, കരാര്‍ വേതനം, നിയമന കാലാവധി ശാരീരിക യോഗ്യതകള്‍, മെഡിക്കല്‍ സ്പാന്‍ഡേര്‍ഡ്സ്, അപേക്ഷ ഫോറം എന്നിവ പ്രത്യേകമായി ഈ പരസ്യത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍, ആവശ്യമായ തസ്സപികകകളില്‍ മേല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിയമന സമയത്തു മാത്രം ഹാജരാക്കിയാല്‍ മതിയാകും.
തിരഞ്ഞെടുക്കൽ പ്രക്രിയ : Thrissur Zoological Park Recruitment 2023
അപേക്ഷരില്‍ പ്രാഥമികമായി എല്ലാ യോഗ്യതകളും ഉള്ളവരുടെ ചുരുക്കപട്ടിക തയാറാക്കും. ഇവരില്‍ നിന്നും അഭിമുഖത്തിന്റെയും പ്രാകിക്കല്‍ ടെസ്റ് ആവശ്യമുള്ള തസ്സികുകളില്‍ ആയതിന്റെയും അടിസ്ഥാനത്തില്‍ റാജ്; പട്ടിക തയാറാക്കി പ്രസിദ്ധപ്പെടുത്തും. ഈ ലിസ്റ്റില്‍ നിന്നും നിയമനം നടത്തും.
അപേക്ഷിക്കേണ്ട വിധം : Thrissur Zoological Park Recruitment 2023
ഓരോ തസ്തികക്കുമുള്ള അപേക്ഷ ഫോറം ഈ പരസ്യത്തിന്റെ അനുബന്ധമായി കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ വിവരം പത്ര മാധ്യമത്തിലൂടെ അറിയിച്ചിട്ടുണ്ട. വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യന്ന അപേക്ഷ പൂരിപ്പിച്ചു ഫോട്ടോ. സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകള്‍ എന്നിവ സഹിതം കവറിലിട്ടു താഴെപ്പറയുന്ന അഡ്ഡ്രസ്സില്‍ അയക്കണം.
അപേക്ഷകള്‍ നേരിട്ടും errckottoor@gmail.com എന്ന ഇമെയിലും സ്വീകരിക്കുന്നതാണ്. സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ അഭിമുഖ സമയത്തു ഹാജരാക്കണം.
ഡയറക്ടർ, തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്, പുത്തൂര്‍ പി.ഓ, കുരിശുമൂലക്കു സമീപം, തൃശ്ശൂര്‍-680014, കേരളം.
E-mail: thrissurzoologicalpark@gmail.com
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 16-11-2023 വൈകുന്നേരം
5 മണിവരെയാണ് എല്ലാ തസ്സികക്കുമുള്ള അവസാന സമയം. താമസിച്ചു
ലഭിക്കുന്ന അപേക്ഷകള്‍ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.
Join the conversation