ലൈബ്രറി അറ്റൻഡന്റ് ജോലി നേടാം ദിവസം 715 രൂപ സാലറിയിൽ | Daily wages job vacancy Apply Now

തിരുവനന്തപുരം മുട്ടത്തറ സി-മെറ്റ് കോളജ് ഓഫ് നഴ്സിങ്ങിൽ ലൈബ്രറി അറ്റൻഡന്റ്, എറണാകുളം പള്ളുരുത്തി നഴ്സ‌സിംഗ് കോളേജിലെ ഡ്രൈവർ തുടങ്ങിയ തസ്ത‌ികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.




🔺ലൈബ്രറിഅറ്റെൻഡന്റ്


യോഗ്യത : 12-ആം ക്ളാസ് പാസായിരിക്കണം

പ്രായം 50 വയസ്സ് കഴിയാൻ പാടില്ല

ശമ്പളം 660.



ദിവസ വേതനടിസ്ഥാനത്തിലാണ് നിയമനം നൽകുന്നത്. താല്‌പര്യമുള്ള അപേക്ഷകർ അപേക്ഷയും ബിയോഡേറ്റയും വയസ്സും യോഗ്യതയും തെളിയിക്കുന്ന രേഖ സഹിതം.19.12.2023 ന് മുൻപായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.simet.in


നോട്ടിഫിക്കേഷൻ


🔺സർക്കാർ അംഗീകൃതസ്ഥാപനത്തിലേക്ക് ഹെവിഡ്യൂട്ടി ഡ്രൈവറെ ആവശ്യമുണ്ട്.


 സർക്കാരിന്റെ കീഴിൽ എറണാകുളം ജില്ലയിൽ പളളുരുത്തിയിൽ പ്രവർത്തിക്കുന്ന സിമെറ്റ് നഴ്‌സിംഗ് കോളേജിൽ താല്കാലിക വ്യവസ്ഥയിൽ ദിവസവേതനാടിസ്ഥാന  ഹെവി ഡ്യൂട്ടി ഡ്രൈവർമാരെ ആവശ്യമുണ്ട്. നിയമനം തികച്ചും താല്‌കാലികമായിരിക്കും വാഹനം ഓടിക്കുന്ന ദിവസങ്ങളിൽ പ്രതിദിനവേതനം 715/- രൂപ നിലവിൽ നല്‌കുന്നതാണ്.



യോഗ്യത - പത്താം പ്ലാസ്സ് പാസ്സ്, ഹെവി ലൈസൻസ് ഉണ്ടായിരിക്കണം, പത്ത് വർഷം പ്രവൃത്തിപരിചയം ( 5 വർഷം പ്രവർത്തി പരിചയം ഉള്ളവർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്)


18-55 OBC-ക്ക് 3 വർഷവും, SC/ST ക്ക് 5 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും. അവസാനതീയ്യതി - 25/12/2023


താല്പ‌ര്യമുളളവർ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ, ജനനതീയ്യതി,മുൻപരിചയം, മെഡ ക്കൽ സർട്ടിഫിക്കറ്റിൻ്റെ കോപ്പി, സ്വഭാവസർട്ടിഫിക്കറ്റ് സഹിതം പള്ളുരുത്തി കോളേജിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.


നോട്ടിഫിക്കേഷൻ