ഇന്റര്‍വ്യൂ മാത്രം : പരീക്ഷ ഇല്ലാതെ കൊച്ചി , കോഴിക്കോട് , കണ്ണൂര്‍ എയര്‍പോര്‍ട്ടുകളില്‍ ജോലി – നേരിട്ട് ഇന്റര്‍വ്യൂ
കേരളത്തില്‍ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. AI Airport Services Limited (AIASL) ഇപ്പോള്‍ Customer Service Executive / Jr. Customer Service Executive തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് Customer Service Executive / Jr. Customer Service Executive പോസ്റ്റുകളിലായി മൊത്തം 128 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ നല്ല ശമ്പളത്തില്‍ കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി 2023 ഡിസംബര്‍ 18 മുതല്‍ ഡിസംബര്‍ 22 വരെ പങ്കെടുക്കാം. താഴെ കൊടുത്ത Important ഇന്റര്‍വ്യൂ തിയതികള്‍ നോക്കുക
Kerala Airport Job AIASL Recruitment 2023 Latest Notification Details
- Organization Name AI Airport Services Limited (AIASL)
- Job Type Central Govt
- Recruitment Type Temporary Recruitment
- Advt No Ref No: AIASL/05-03/685
- Post Name Customer Service Executive / Jr. Customer Service Executive
- Total Vacancy 128
- Job Location All Over Kerala
- Salary Rs.20,130 -23,640/-
- Apply Mode Walk In Interview
- Notification Date 1st December 2023
- Interview Date 18th December 2023, 20th December 2023 and 22nd December 2023
- Official website https://www.aiasl.in/
ഒഴിവുകള്‍
AI Airport Services Limited (AIASL) ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
SI No Station No. of Posts
1. Cochin 47
2. Calicut 31
3. Kannur 50
പ്രായപരിധി
AI Airport Services Limited (AIASL) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
1. Customer Service Executive 28 Years
2. Jr. Customer Service Executive 28 Years
The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through AIASL official Notification 2023 for more reference
വിദ്യഭ്യാസ യോഗ്യത
AI Airport Services Limited (AIASL) ന്‍റെ പുതിയ Notification അനുസരിച്ച് Customer Service Executive / Jr. Customer Service Executive തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
1. Customer Service Executive Graduate from a recognized university under 10+2+3 pattern.
Preference will be given to candidate having Airline/GHA/Cargo/Airline Ticketing Experience or Airline Diploma or Certified course like
Diploma in IATA-UFTAA or IATA-FIATA or IATA-DGR or IATA CARGO.
Should be proficient in use of PC.
Good command over spoken and written English apart from that of Hindi.
2. Jr. Customer Service Executive 10+2 from a recognized board.
Preference will be given to candidate having Airline/GHA/Cargo/Airline Ticketing Experience or Airline Diploma or Certified course like Diploma in IATA-UFTAA or IATA-FIATA or
IATA-DGR or IATA CARGO.
Should be proficient in use of PC.
Good command over spoken and written English apart from that of Hindi.
അപേക്ഷാ ഫീസ്
AI Airport Services Limited (AIASL) ന്‍റെ 128 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല .
Application Fee of Rs.500/- (Rupees Five Hundred Only) by means of a Demand Draft in favor of “AI AIRPORT SERVICES LIMITED.”, payable at Mumbai. No fees are to be paid by Ex- servicemen / candidates belonging to SC/ST communities. Please write your Full Name & Mobile number at the reverse side of the Demand Draft.
How To Apply For Latest
Applicants meeting with the eligibility criteria mentioned in this advertisement, as on 1st December, 2023, are required to WALK-IN in person, to the venue, on the date and time as
specified above along with the Application form duly filled-in & copies of the testimonials/certificates (as per attached application format with this advertisement) and nonrefundable Application Fee of Rs.500/- (Rupees Five Hundred Only) by means of a Demand Draft in favor of “AI AIRPORT SERVICES LIMITED.”, payable at Mumbai. No fees are to be paid by Ex- servicemen / candidates belonging to SC/ST communities. Please write your Full Name & Mobile number at the reverse side of the Demand Draft
Venue: Sri Jagannath Auditorium, Near Vengoor Durga Devi Temple, Vengoor, Angamaly, Ernakulam, Kerala, Pin – 683572. [ on the Main Central Road ( M C Road ), 1.5 Km away from Angamaly towards Kalady ]
Walk in Date:
Sr. No Station Date & Time
1 Cochin Date : 18.12.2023
Time : 0900-1200hrs
2 Calicut Date : 20.12.2023
Time : 0900-1200hrs
3 Kannur Date : 22.12.2023
Time : 0900-1200hrs
Join the conversation