പത്താം ക്ലാസ്സ് യോഗ്യത മുതൽ ജനമൈത്രി അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ വിവിധ ജില്ലകളിൽ ജോലി
പത്താം ക്ലാസ്സ് യോഗ്യത മുതൽ ജനമൈത്രി അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ വിവിധ ജില്ലകളിൽ ജോലി.
ക്രേന്ദ സഹകരണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനമൈത്രി അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കേരളത്തില്‍ ആരംഭിക്കുന്ന 133 ബ്രാഞ്ചുകളിലേയ്ക്കുള്ള വിവിധ തസ്തികകളിലേയ്ക്കുള്ള നിയമനത്തിന് സാധ്യതാ പട്ടിക തയ്യാറാക്കുന്നതിന് (ഒരു നിയോജക മണ്ഡലത്തില്‍ ഒരുബ്രാഞ്ച്)ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.
8 കാറ്റഗറിയിലേയ്ക്കുള്ള നിയമനങ്ങള്‍ക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.
18 നും 45 നും മദ്ധ്യേ പ്രായമുള്ള സ്രതികള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. ക്രേന്ദ സഹകരണ മന്ത്രാലയത്തിന്റെ സംവരണ തത്വങ്ങള്‍ പാലിച്ചായിരിക്കും നിയമനം. പരീക്ഷാ ഫീസുകള്‍ ഇല്ല. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.jmsc.in എന്ന സൈറ്റില്‍ നിന്നും അപേക്ഷകള്‍ ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് janamaithricare@gmail.com എന്ന ഇമെയില്‍ വഴിയോ, ജനമൈത്രി അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി , തനിമ ഡെയ്‌ലി ബിൽഡിംഗ് ,തൈക്കാട് പി. ഒ. പനവിള ജംഗ്ഷന്‍, തിരുവനന്തപൂരം – 695014 എന്ന വിലാസത്തില്‍ തപാല്‍/ കൊറിയര്‍ വഴിയോ അയയ്ക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 25 ഡിസംബര്‍ 2023 വരെ മാത്രം. പരീക്ഷാ തീയതി, സമയം, ഹാള്‍ടിക്കറ്റ് എന്നിവ സെന്റ്രല്‍ ഓഫീസില്‍ നിന്നും അപേക്ഷകർക്ക് നേരിട്ട് അയയ്ക്കുന്നതാണ്.
ഒഴിവുകളിലേക്കുള്ള EXAM ഒരേ സമയം ആയതിനാൽ ,ഒരാൾക്ക് ഒരു തസ്തികയിലേക്ക് വേണ്ടി മാത്രമേ അപേക്ഷിക്കാൻ കഴിയുകയൊള്ളു.
⭕️റീജണൽ മാനേജർ ഒഴിവുകൾ -14
യോഗ്യത: മാസ്റ്റർ ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, അടിസ്ഥാന അക്കൗണ്ടിംഗ് പരിജ്ഞാനം
പ്രായം: 25 - 50 വയസ്സ്
⭕️മാനേജർ ഒഴിവ് - 113
യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, അടിസ്ഥാന അക്കൗണ്ടിംഗ് പരിജ്ഞാനം
പ്രായം: 25 - 45 വയസ്സ്
⭕️അസിസ്റ്റന്റ് മാനേജർ - 113
യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, അടിസ്ഥാന അക്കൗണ്ടിംഗ് പരിജ്ഞാനം
പ്രായം: 25 - 45 വയസ്സ്
⭕️അക്കൗണ്ടന്റ് - 113
യോഗ്യത: B Com/ M Com (കോർപ്പറേഷൻ), കമ്പ്യൂട്ടർ പരിജ്ഞാനം
പ്രായം: 25 - 45 വയസ്സ്
⭕️കാഷ്യർ - 113
യോഗ്യത: പ്ലസ് ടു/ തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം, അടിസ്ഥാന അക്കൗണ്ടിംഗ് പരിജ്ഞാനം
പ്രായം: 20 - 45 വയസ്സ്
⭕️ക്ലർക്ക് - 350
യോഗ്യത: പ്ലസ് ടു/ തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം, അടിസ്ഥാന അക്കൗണ്ടിംഗ് പരിജ്ഞാനം
പ്രായം: 18 - 45 വയസ്സ്
⭕️ഡിസ്ട്രിക്ട് കോർഡിനേറ്റർ - 14
യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, അടിസ്ഥാന അക്കൗണ്ടിംഗ് പരിജ്ഞാനം
പ്രായം: 18 - 45 വയസ്സ്
⭕️ഡിസ്ട്രിക്ട് കോർഡിനേറ്റർ 14
യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, അടിസ്ഥാന അക്കൗണ്ടിംഗ് പരിജ്ഞാനം
പ്രായം: 18 - 45 വയസ്സ്
⭕️ജനസേവകൻ/ജനസേവിക
ഓരോ വാർഡിലുള്ള 250 വീടുകൾക്കും ഒരു ജനസേവകൻ/ജനസേവക.
യോഗ്യത: പത്താം ക്ലാസ്
പ്രായം: 18 - 50 വയസ്സ്
ഇമെയിൽ/ തപാൽ/ കൊറിയർ വഴിയോ അപേക്ഷിക്കേണ്ട അവസാന തിയതി: ഡിസംബർ 25 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
Join the conversation