ഭീമാ ജ്വല്ലറിയിൽ നിരവധി ജോലികൾ | മറ്റു ജ്വല്ലറി ജോലി ഒഴിവുകളും

 കേരളത്തിലെ പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ്‌ ആയ ഭീമാ അങ്കമാലി ജ്വല്ലറിയിൽ പ്ലസ് ടു മുതൽ യോഗ്യത ഉള്ളവർക്ക് നിരവധി ജോലി ഒഴിവുകൾ. ജോലിക്ക് താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ഇമെയിൽ വഴി ജോലി നേടാൻ അവസരം. ഷെയർ ചെയ്യുക പരമാവധി ആളുകളിലേക്കും.



ജോലി ഒഴിവുകൾ


🛑Officer/ Executive/Sr. Executive - Sales

      യോഗ്യത: പ്ലസ്‌ ടു 


🛑Executive - Billing/ Cash

     യോഗ്യത: പ്ലസ്ടു 


🛑Business Development Executives

  (Field Sales)

  യോഗ്യത: പ്ലസ് ടു 


🛑Marketing Officer/ Executive

  യോഗ്യത : MBA - Marketing (Freshers)/  

  Graduation (With relevant Experience)


🛑Branch Accounts Executives

  യോഗ്യത: Minimum B.Com

   പ്രായപരിധി: 40


താൽപര്യമുള്ളവർ CV മെയിൽ ചെയ്യുക. അല്ലെങ്കിൽ വിളിക്കുക.


ഇമെയിൽ - hr.ekm@bhima.com

ഫോൺനമ്പർ - 8086088234

ഫോൺ നമ്പർ - 8086088192


മറ്റു വിവിധ ജ്വലറി ജോലികളും.



🛑 അലീസ് ഗോൾഡ് പാലസിലേക്ക് നിരവധി ഒഴിവുകൾ.


തിരുവനന്തപുരം കൊല്ലം ജില്ലയിലെ പ്രമുഖ ജ്വല്ലറി ആയ അലീസ് ഗോൾഡ് പാലസിലേക് നിരവധി ഒഴിവുകൾ


സെയിൽസ് മാനേജർ /3 ഒഴിവുകൾ


QUALIFICATION /GRADUATION

THREE- AND ABOVE-YEAR EXPERIENCE IN JWELLERY FIELD

SALARY 18000 TO 35000

PROVIDES FOOD AND ACCOMMODATION


സെയിൽസ്മാൻ 8 ഒഴിവുകൾ


QUALIFICATION/GRADUATION, PLUSTWO

TWO- AND ABOVE-YEAR EXPERIENCE IN JWELLERY FIELD

SALARY 15000 TO 25000

PROVIDES FOOD AND ACCOMMODATION


മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് /4 ഒഴിവുകൾ


TWO- AND ABOVE-YEAR EXPERIENCE

SALARY 12000 TO 20000 (INCENTIVES)

PROVIDES FOOD AND ACCOMMODATION

കോണ്ടാക്ട് നമ്പർ : 7559977316



🛑 Alis gold palace, Tvm and kollam


Sales man 15 vcncy 

Salary 18 to30  

With food and accommodation


Sale manager 3

Salary 20 to 40

With food and accommodation 

Contact 7559977316


🛑 ന്യൂ പൂർണിമ ജ്വല്ലറി തൃശൂർ


സെയിൽസ്‌മാൻ/ സെയിൽസ് വുമൺ (എക്സ്‌പീരിയൻസ്‌ഡ് ആൻഡ് ട്രെയിനി). പ്രദേശവാസികൾക്കു മുൻഗണന. ഫോട്ടോയും ബയോഡേറ്റയുമായി ഉടൻ ബന്ധപ്പെടുക. New Poornima Jewellery, Poornima Arcade, Chandhapura.


🛑 ജോസ്കോ വെൻചേഴ്‌സ്

മലപ്പുറം ജില്ലാ 


സെയിൽസ് കോഓർഡിനേറ്റർ: 2 വർഷ പരിചയം,

ടാലി പ്രൈം അറിവ്. ഫോട്ടോ സഹിതം ബയോഡേറ്റ മെയിൽ ചെയ്യുക. 80757 21141; fischerplacement@gmail.com


🛑 പത്തനംതിട്ട ഭീമ ജ്വല്ലറി


ചീഫ് ഇലക്ട്രീഷ്യൻ/അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ: 2 വർഷ പരിചയമുള്ള ലൈസൻസ്ഡ് ഇലക്ട്രീഷ്യൻ.

പ്രായം 25 നു മുകളിൽ : 81296 54777