അടുത്തുള്ള സഹകരണ ബാങ്കുകളിൽ ജോലി നേടാം|CO-OPERATIVE SERVICE EXAMINATION BOARD JOB RECRUITMENT 2024

 CO-OPERATIVE SERVICE EXAMINATION BOARD JOB RECRUITMENT 2024

അടുത്തുള്ള സഹകരണ ബാങ്കുകളിൽ ജോലി നേടാം|CO-OPERATIVE SERVICE EXAMINATION BOARD JOB RECRUITMENT 2024



കേരളത്തിലെ സഹകരണ ബാങ്കുകളിൽ നിരവധി ജോലി അവസരങ്ങൾ, job alert 2024


സഹകരണ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് സഹകരണ പരീക്ഷ ബോർഡ് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ ആയിട്ടുള്ള ജോലി ഒഴിവുകൾ.

പരീക്ഷയുടെയും സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും കൂടെ അടിസ്ഥാനത്തിൽ ആയിരിക്കും നേരിട്ടുള്ള നിയമനം നടത്തുന്നത്.

ക്ലാർക്ക്, ടൈപ്പിസ്റ്റ്, ഡാറ്റാ എൻട്രി, മാനേജർ അക്കൗണ്ടന്റ് ക്യാഷ്യർ തുടങ്ങി നിരവധി തസ്തികളിലേക്ക് അപേക്ഷിക്കാം



ജോലി: സെക്രട്ടറി


(അപേക്ഷ - ഓൺലൈൻ കാറ്റഗറി നമ്പർ: 11/2023)

QUALIFICATION: (1) ഡിഗ്രീ മറ്റു യോഗ്യതകളും വെബ്സൈറ്റ് നോക്കി മനസിലാക്കുക 

(As per G.O(R1) No.220/2022/Co-Op dated 29/03/2022)


അസിസ്റ്റന്റ്റ് സെക്രട്ടറി/ മാനേജർ / ചീഫ് അക്കൗണ്ടന്റ്


വിദ്യാഭ്യാസ യോഗ്യതാ R. 186(1) (ia) സഹകരണ നിയമത്തിൽ വിധേയം. (i) എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാതെ വരിച്ച ഒരു അംഗീകൃത സർവ്വകലാശാല ബിരുദവും: സഹകരണഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയൻ്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി & ബി.എം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗിൻ്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി.എം) അല്ലെങ്കിൽ വിജയകരമായി പൂർത്തിയാക്കിയ സബോർഡിനേറ്റ് പേഴ്‌സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്‌സ്(ജൂനിയർ ഡിപ്ലോമാ ഇൻ ഇൻ കോ-ഓപ്പറേഷൻ) അല്ലെങ്കിൽ കേരള (സഹകരണം 5 Godrale സർവ്വകലാശാലയിൽ നിന്നും ബി.എസ്.സി/എം.എ ബാങ്കിംങ്ങ്) അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല അംഗീകരിച്ചതും സഹകരണം ഐശ്ചികമായിട്ടുള്ളതുമായ എല്ലാവിഷയങ്ങൾക്കും 50% മാർക്കിൽ കുറയാത്ത ബി.കോം ബിരുദം


ജൂനിയർ ക്ലാർക്ക്/കാഷ്യർ

(അപേക്ഷ - നേരിട്ടോ തപാൽ മുഖേനയോ)


വിദ്യാഭ്യാസ യോഗ്യത: R. 186 (1) (11) സഹകരണ നിയമത്തിന് വിധേയം. എസ്.എസ്.എൽ.സി. അഥവാ തത്തുല്യ യോഗ്യതയും സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിറ്റ് കോഴ്സ‌സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ - ഓപ്പറേഷൻ) അടിസ്ഥാന യോഗ്യത യായിരിയ്ക്കും കാസറഗോഡ് ജില്ലയിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രസ്‌തുത ജില്ലയിലെ സഹകരണ സംഘംധബാങ്കുകളിലെ നിയമനത്തിന് കർണ്ണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോര കോഴ്‌സ്) (ജിഡിസി), കേളേ സംസ്ഥാന സഹകരണ യൂണി യൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഷാപ്പറേഷന് (ജെഡിസി) തുല്യമായ അടിസ്ഥാന യാഗ്യതയായിരിക്കും.


കൂടാതെ സഹകരണം ഐ.വികവിഷയമായി ഷയമായി എടുത്ത ബിട ബി കോം ബിരുദവും, അല്ലെങ്കിൽ ഒരു നികൃത സർവ്വകലശ ശാലയിൽ നിന്നുള്ള ബിരുദാ ഹയർ ഡിപ്ലോമയും ( കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കിൽ അല്ലെങ്കിൽ നാഷ ണൽ കൗൺ‌സിൽ ഫോർ കോ- ഓപ്പറേറ്റീവ് ട്രെയിനിംഗിൻ്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച് .ഡി.എം), അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയുടെ ബി.എസ്.സി(സഹകരണം & ബാങ്കിംഗ്) ഉള്ളവർക്കും അപേക്ഷിക്കാം.


സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

(അപേക്ഷ - ഓൺലൈൻ)



QUALIFICATION: First class B.Tech. degree in Computer Science, IT, Electronics and Communication Engineering /MCA/MSc (Computer Science or IT). മിനിമം 3വർഷ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.


സിസ്റ്റം സൂപ്പർവൈസർ (അപേക്ഷ - ഓൺലൈൻ)


വിദ്യാഭ്യാസ യോഗ്യത ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം, പി.ജി.ഡി.സി.എ.


ഡേറ്റാ എൻട്രി ഓപ്പറേറ്റർ

(അപേക്ഷ - ഓൺലൈൻ)


വിദ്യാഭ്യാസ യോഗ്യത


(1) ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം.


(ii) കേരള/കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിന്നുള്ള ഡേറ്റാ എൻട്രി കോഴ്‌സ് പഠിച്ചിരിക്കണം.



പാസ്സായ സർട്ടിഫിക്കറ്റ്. (iii) ഒരു അംഗീകൃത സ്ഥാപനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്‌തികയിൽ ജോലി ചെയ്ത ഒരു വർഷത്തെ പ്രവർത്തി പരിചയം.


ടൈപ്പിസ്റ്റ് ജോലി


(അപേക്ഷ - ഓൺലൈൻ) (പരീക്ഷാ കേന്ദ്രം മലപ്പുറം, കണ്ണൂർ മാത്രം)


വിദ്യാഭ്യാസ യോഗ്യത:

(i)എസ്.എസ്.എൽ.സി. അഥവാ തത്തുല്യ യോഗ്യത


(ii) കെ.ജി.റ്റി.ഇ ഇംഗ്ലീഷ് & മലയാളം ടൈപ്പ് റൈറ്റിംങ്ങ് (ലോവർ).


പ്രായം: 18-40 വയസ്സ്


(വിധവ / SC/ST/OBC/ ESM തുടങ്ങിയ

വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ്  ലഭിക്കും)

ശമ്പളം :8,000 - 69,000


അപേക്ഷ ഫീസ് SC/ ST: 50

മറ്റുള്ളവർ: 150 രൂപ

കൂടുതൽ ബാങ്കുകളിലേക്ക്

അപേക്ഷിക്കുന്നവർക്ക് ഓരോന്നിനും 50 രൂപ അധികമായി തന്നെ അടക്കേണ്ടതാണ്.



താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം കാറ്റഗറി നമ്പർ: 13/ 2023 ( ജൂനിയർ ക്ലാർക്ക്/ കാഷ്യർ) തസ്തികയിലേക്ക് നേരിട്ടോ/ തപാൽ വഴിയോ, മറ്റുള്ള തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കുക അപേക്ഷ ലഭിക്കേണ്ട അവസാന തിയതി:ജനുവരി 31


നോട്ടിഫിക്കേഷൻ ലിങ്ക്


അപേക്ഷാ ഫോം


അപേക്ഷാ ലിങ്ക്


വെബ്സൈറ്റ് ലിങ്ക്