എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ വഴി നിരവധി സ്ഥാപനങ്ങളിൽ ജോലി ജോലി നേടാൻ അവസരം|district employment exchange emploibility centre Job Recruitment 2024
district employment exchange emploibility centre Job Recruitment 2024
ഇതാ വീണ്ടും വന്നിരിക്കുന്നു പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിരവധി സ്ഥാപനങ്ങളിൽ ജോലി നേടാൻ ഇതാണ് സുവർണ്ണ അവസരം.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഡിസംബര്‍ 29ന് ഉച്ചയ്ക്ക് 1.30 മുതല്‍ 4 വരെ അഭിമുഖം നടത്തുന്നു.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെക്കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ പൂർണമായും വായിച്ചു മനസ്സിലാക്കിയശേഷം നേരിട്ടുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കുക.
ജോലി ഒഴിവുകൾ
കോമേഴ്‌സ്, മാത്ത്‌സ്, ഇക്കണോമിക്‌സ് അധ്യാപകര്‍, കമ്പ്യൂട്ടര്‍ സ്റ്റാഫ്/ ഫാക്കല്‍റ്റീസ്, സെയില്‍സ് അസോസിയേറ്റസ്, സൂപ്പര്‍വൈസേഴ്‌സ്, എസ് എ പി ട്രെയ്‌നര്‍, ഫ്‌ളോര്‍ മാനേജര്‍/ സൂപ്പര്‍വൈസേഴ്‌സ്,
പൈത്തണ്‍ ഫുള്‍സ്റ്റാക്ക് ഡെവലപ്പേഴ്‌സ്, ഡിജിറ്റല്‍ മാര്‍ക്കറിങ് ആന്‍ഡ് ഗ്രാഫിക് ഡിസൈനേഴ്‌സ്, ലേബഴ്‌സ്, ബില്ലിങ് അസോസിയേറ്റസ്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്‌സ്, കുക്ക്, ഹെല്‍പ്പേഴ്‌സ് തുടങ്ങിയ നിരവധി ഒഴിവുകള്‍.
യോഗ്യത വിവരങ്ങൾ
ബി എസ് സി/ എം എസ് സി മാത്ത്‌സ്, എം എ ഇക്കണോമിക്‌സ്, ബി സി എ, എം സി എ, ബി ടെക്ക്, എസ് എ പി സര്‍ട്ടിഫൈഡ്, പ്രൊഫഷനല്‍ ഡിസൈനിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്‌സ്, ഏതെങ്കിലും ബിരുദം/ പ്ലസ് ടു/ ഡിപ്ലോമ/ എസ് എസ് എല്‍ സി എന്നിവയാണ് യോഗ്യത.
തൃശൂർ : എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം.
ഫോണ്‍: 9446228282, 2333742.
Join the conversation