മിൽമയിൽ ഇന്റർവ്യൂ വഴി ജോലി നേടാം MILMA RECRUITMENT 2022
കേരളത്തിൽ പരീക്ഷ ഇല്ലാതെ ഒരു സർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് സുവർണ്ണാവസരം ആയി മിൽമ ഏറ്റവും പുതിയ ജോലി ഒഴിവ് പുറത്തുവിട്ടു. നിങ്ങൾക്ക് ഈ ഒരു പോസ്റ്റിലൂടെ ജോലി ഒഴിവുകൾ വിശദവിവരങ്ങൾ മനസ്സിലാക്കാവുന്നതാണ് . ഈ പോസ്റ്റ് പൂർണമായും വായിച്ചശേഷം നിങ്ങൾക്ക് യോഗ്യതയുള്ള പോസ്റ്റിലേക്ക് അപേക്ഷിക്കുക.
തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് മിൽമ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു താല്പര്യം ഉള്ള മിൽമയിൽ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർഥികൾ ചുവടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും വായിക്കുക നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യുക.
ലഭ്യമായ ഒഴിവുകൾ ചുവടെ നൽകുന്നു.
WALK-IN-INTERVIEW
1. മാനേജ്മെന്റ് അപ്രൻ്റീസ് (എഞ്ചിനീയറിംഗ്)
തീയതി, സമയം
ഒഴിവുകളുടെ എണ്ണം
യോഗ്യത
22.12.2023, 10 AM-12 PM
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബി.ടെക് ബിരുദം
2. മാനേജ്മെന്റ് അപ്രന്റീസ്(എച്ച്.ആർ.ഡി)
തീയതി, സമയം
: 22.12.2023, 2PM-4PM
1
ഒഴിവുകളുടെ എണ്ണം വിദ്യാഭ്യാസ യോഗ്യത
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും പേഴ്സണൽ/എച്ച്.ആർ മാനേജ്‌മെന്റ്റിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽMA(പേഴ്സണൽ മാനേജ്‌മെന്റ്റിഅല്ലെങ്കിൽ എം.എസ്‌ഡബ്യൂ ഇൻ പേഴ്സണൽ മാനേജ്‌മെൻ്റ്/എച്ച് ആർ മാനേജ്‌മെന്റ് അല്ലെങ്കിൽ പേഴ്സണൽ/എച്ച്.ആർ മാനേജ്മെന്റിൽ (2 വർഷത്തെ ഫുൾടൈം കോഴ്‌സ്)-ൽ ഉള്ള പി.ജി ഡിപ്ലോമ
പൊതു വ്യവസ്ഥകൾ
ഉയർന്ന പ്രായം
40 ru (as on 01.01.2023)
13,000/-01 1 year(Extendable upto 3 years)
കാലയളവ്
നിയമിക്കുന്ന ഓഫീസ്
പത്തനംതിട്ട ഡെയറി
താലപര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, 1 പാസ്സ്‌പോർട്ട്‌സൈസ്സ് ഫോട്ടോയും സഹിതം പത്തനംതിട്ട ത്യയിലുളള മിൽമ ഡെയറിയിൽ ഇൻ്റർവ്യൂവിന് മേൽപ്പറഞ്ഞിരിക്കുന്ന തീയതിയ്ക്കും സമയത്തിനും നേരിട്ടു ഹാജരാകേണ്ടതാണ്. നിശ്ചിത സമയത്തിനു ശേഷം വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
വെബ്സൈറ്റ് ലിങ്ക് - click here
കൂടുതൽ വിശദ വിവരങ്ങൾക്ക് ജോലിയുടെ കൂടെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക, പരമാവധി ഷെയർ കൂടി ചെയ്യുക, ജോലി നേടുക.
Join the conversation