780 രൂപ ദിവസ ശമ്പളത്തിൽ ഗവ.ആയൂർവേദ ആശുപത്രിയിൽ ജോലി നേടാം

ഗവ.ആയൂർവേദ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി കാന്റീനിൽ കഴിവുള്ള കുക്ക്,അസി.കുത്ത് തസ്തികകളിലേക്ക് 780, 580 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്‌കാലിക നിയമനം നടത്തുന്നു.




യോഗ്യത: പ്രായം അമ്പത് വയസ്സിൽ താഴെ ആയിരിക്കണം, കുക്ക് തസ്‌തികയിൽ ജോലി ചെയ്തുള്ള പ്രവൃത്തി പരിചയം. 01.01.24 ന് 50 വയസ്സ് പൂർത്തിയായവർ അപേക്ഷിക്കേണ്ടതില്ല.


താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 2 ന് ഉച്ചക്ക് 2 ന് തൃപ്പൂണിത്തുറ ആയൂർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം

കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ 0484 2777489, 0484 27776043 നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നു നേരിട്ടോ അറിയാം.


ദിവസ ശമ്പളത്തിൽ ഗവ.ആയൂർവേദ കോളേജ് ആശുപത്രിയിൽ ജോലി


താത്കാലിക നിയമനം തൃപ്പൂണിത്തുറ ഗവ.ആയൂർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒഴിവുള്ള ക്ലീനിങ് / മൾട്ടി പർപ്പസ് വർക്കർ (എൽ ജി എസ്) സ്റ്റാഫ് തസ്‌തികയിലേക്ക് 510 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്‌കാലികമായി നിയമനം നടത്തുന്നു.


യോഗ്യത വിവരങ്ങൾ?

പ്രായം അമ്പത് വയസ്സിൽ താഴെ ആയിരിക്കണം,പത്താം ക്ലാസ് വിദ്യാഭ്യാസ ഉണ്ടായിരിക്കണം. 01.01.24 നു 50 വയസ്സ് പൂർത്തിയായവർ അപേക്ഷിക്കേണ്ടതില്ല. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 17 രാവിലെ 11 ന് തൃപ്പൂണിത്തുറ ആയൂർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം.


എട്ടാം ക്ലാസ് പാസ്സായവർക്ക് കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ ട്രെയിനീ ജോലി


കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.


CSL Rigger Trainee Recruitment 2024 Latest Notification Details

  1. സ്ഥാപനത്തിന്റെ പേര് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL)
  2. ജോലിയുടെ സ്വഭാവം Central Govt
  3. Recruitment Type Apprentices Training
  4. Advt No N/A
  5. തസ്തികയുടെ പേര് റിഗ്ഗർ ട്രെയിനി
  6. ഒഴിവുകളുടെ എണ്ണം 20
  7. ജോലി സ്ഥലം All Over India
  8. ജോലിയുടെ ശമ്പളം 6,000-7,000/-
  9. അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
  10. അപേക്ഷ ആരംഭിക്കുന്ന തിയതി 15 മാർച്ച് 2024
  11. അപേക്ഷിക്കേണ്ട അവസാന തിയതി 30 മാർച്ച് 2024
  12. ഒഫീഷ്യല്‍ വെബ്സൈറ്റ് https://cochinshipyard.in/