ഗുരുവായൂർ ദേവസ്വത്തിൽ 33 സെക്യൂരിറ്റി ഗാർഡ് ജോലി ഒഴിവുകൾ
ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയി ലേക്ക് ഈശ്വരവിശ്വാസികളായ ഹിന്ദുക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആകെ 33 ഒഴിവുണ്ട്. നിയമന കാലാവധി 2024 മേയ് ഒന്നുമുതൽ 2025 ഏപ്രിൽ 30 കൂടിയ ഒരു വർഷം.
ശമ്പളം: 21,175 രൂപ.
യോഗ്യത:
സൈനിക, അർധ സൈനിക വിഭാഗങ്ങളിൽ നിന്ന് (ആർമി, നേവി, എയർഫോഴ്‌സ്, ബി.എസ്.എഫ്, സി.ഐ.എസ്. എഫ്., ഐ.ടി.ബി.പി., സി.ആർ. പി.എഫ്., അസം റൈഫിൾസ് ആൻഡ് ജി.ആർ.ഇ.എഫ്.) വിര മിച്ചവരായിരിക്കണം. അരോഗദൃ ഢഗാത്രരും നല്ല കാഴ്ചയുള്ളവരും
ആയിരിക്കണം.
അപേക്ഷയോടൊപ്പം ഡിസ്‌ചാർജ് സർട്ടിഫിക്കറ്റിന്റെ പകർപ്പ്, സബ് ഇൻസ്പെക്ടറു ടെ റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനിൽ നിന്നുമുള്ള സ്വഭാവ സർട്ടിഫിക്കറ്റ്, അസി. സർജനിൽ കുറയാത്ത ഒരു ഡോക്ട റുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും ഹാജ രാക്കണം.
അപേക്ഷാഫോറം ദേവസ്വം ഓഫീസിൽനിന്ന് 100 രൂപ നിര ക്കിൽ ഏപ്രിൽ 26 വൈകിട്ട് മൂന്നു മണിവരെ ഓഫീസ് പ്രവൃത്തിസമ യങ്ങളിൽ ലഭിക്കും. പട്ടികജാതി/
പ്രായം: 01.05.2024ന് 60 വയസ്സ് കവിയാത്തവരായിരിക്കണം.
അവസാന തീയതി 26-04-2024
പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ ക്ക് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ലഭിച്ച ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കി യാൽ അപേക്ഷാഫോറം സൗജ ന്യമായി നൽകുന്നതാണ്.
അപേക്ഷാഫോറം തപാലായി
അയയ്ക്കില്ല. വയസ്സ്, യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളി യിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർ പ്പുകൾ സഹിതമുള്ള അപേക്ഷ (മൊബൈൽ ഫോൺ നമ്പർ സഹിതം) ദേവസ്വം ഓഫീസിൽ നേരിട്ടോ തപാലായോ അയയ്ക്കാം.
വിലാസം: അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ - 680101.
അവസാന തീയതി: ഏപ്രിൽ 26 (5 PM).
വിജ്ഞാപനം സംബന്ധിച്ച വിശ ദവിവരങ്ങൾ ദേവസ്വം ഓഫീസിൽ നിന്ന് നേരിട്ടോ 0487-2556335 എന്ന ടെലിഫോൺ നമ്പർ വഴിയോ അറിയാം.
www.guruvayurdevaswom.nic.in
നോട്ടിഫിക്കേഷൻ ലിങ്ക് നോട്ടിഫിക്കേഷൻ ലിങ്ക്
Join the conversation