കേരള വാട്ടർ അതോറിട്ടിയിൽ ജോലി അവസരം
കേരള പി എസ് സി കേരള വാട്ടർ അതോറിറ്റിയിലെ ഓവർസിയർ ഗ്രേഡ് III ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത:
1. പത്താം ക്ലാസ്
2. ഡ്രാഫ്റ്റ്സ്മാൻ (സിവിൽ/മെക്കാനിക്കൽ) വിഭാഗത്തിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്
അല്ലെങ്കിൽ
1. പത്താം ക്ലാസ്
2. സിവിൽ/മെക്കാനിക്കൽ വിഭാഗത്തിൽ എൻജിനീയറിങ്ങിൽ കേരള സർക്കാർ സർട്ടിഫിക്കറ്റ് പരീക്ഷ
പ്രായം: 18 - 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 27,200 - 73,600 രൂപ
ഉദ്യോഗാർത്ഥികൾ 033/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് മെയ് 2ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.
സര്‍ക്കാര്‍ ഓഫീസില്‍ ഡാറ്റ എന്ട്രി ഓപ്പറേറ്റര്‍ ജോലി – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം
NIT യില്‍ ഡാറ്റ എന്ട്രി ഓപ്പറേറ്റര്‍ ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, തിരുച്ചിറപ്പള്ളി ഇപ്പോള്‍ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവർക്ക് മൊത്തം 10 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേന്ദ്ര സർക്കാരിന്റെ കീഴിൽ NIT യില്‍ ഡാറ്റ എന്ട്രി ഓപ്പറേറ്റര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 09 ഏപ്രിൽ 2024 മുതല്‍ 25 ഏപ്രിൽ 2024 വരെ അപേക്ഷിക്കാം.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, തിരുച്ചിറപ്പള്ളി പുതിയ Notification അനുസരിച്ച് ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി ഡിഗ്രീ
ടൈപ്പിംഗിലും കമ്പ്യൂട്ടറിലും പരിജ്ഞാനം ആപ്ലിക്കേഷനുകൾ, അതായത്, MS ഓഫീസ്.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി കമ്പ്യൂട്ടർ സയൻസിൽ ബി.ഇ./ബി.ടെക് & എഞ്ചിനീയറിംഗ് / ഇൻഫർമേഷൻ ടെക്നോളജി / കുറഞ്ഞത് 65% മാർക്കോടെ തത്തുല്യം or അംഗീകൃത സർവകലാശാലയിൽ നിന്ന് 6.5 സിജിപിഎ
പ്രോഗ്രാമിംഗിലും ഫുൾ സ്റ്റാക്കിലുമുള്ള അറിവ് വികസനം (HTML, CSS, JS, LAMP) ആവശ്യമാണ്
Join the conversation