ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോ യബിലിറ്റി സെന്റർ വഴി സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോ യബിലിറ്റി സെന്റർ എന്നിവയുടെ ആഭിമു ഖ്യത്തിൽ രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ സെയിൽസ് എക്സിക്യൂട്ടീവ്, കാഷ്യർ, ഡ്രൈവർ, സെക്യൂരിറ്റി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മാത്സ്, സയൻസ് അധ്യാപക തസ്തി കകൾ തുടങ്ങി 300 ഒഴിവുകളിലേക്ക് 29ന് -രാവിലെ 10.30ന് അഭിമുഖം നടത്തും.
എംപ്ലോയബിലിറ്റി സെൻ്ററിൽ രജിസ്റ്റർ ചെയ്തവ ർക്ക് മാത്രമാണ് പ്രവേശനം. താൽപ്പര്യമുള ളവർ തിരിച്ചറിയൽ രേഖയുടെ പകർപ്പും ഒറ്റ തവണ രജിസ്ട്രേഷൻ ഫീസായി 250 രൂപ യും സഹിതം ജില്ലാ എംപ്ലോയ്മെന്റ് എക്സ്‌ചേ ഞ്ചിൽ നേരിട്ട് എത്തണം. മുമ്പ് രജിസ്റ്റർ ചെയ്തവർ രസീത്, ബയോഡാറ്റയുടെ രണ്ട് പകർപ്പുകൾ നൽകിയാൽ മതി. ഫോൺ:0491-2505204.
സര്‍ക്കാര്‍ പോളിടെക്‌നിക് കോളെജിലേക്ക് (പാലക്കാട്) വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുന്‍പാകെ അഭിമുഖത്തിന് ഹാജരാകണം.
തസ്തികയും സമയവും ചുവടെ:
ലക്ചറര്‍ ഇന്‍ സിവില്‍ എന്‍ജിനീയറിങ് – മെയ് 21ന് രാവിലെ 10,
ലക്ചറര്‍ ഇന്‍ ഇന്‍ട്രുമെൻറെഷന്‍ എന്‍ജിനീയറിങ് – 21ന് രാവിലെ 10,
ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് 22ന് രാവിലെ 10,
ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിങ് – 27ന് രാവിലെ 10,
ലക്ച്ചറര്‍ ഇന്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് – 30 ന് രാവിലെ 10,
ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്- 30ന് രാവിലെ 10
ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് – 22 ന് ഉച്ചയ്ക്ക് 2,
കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിങ് – 27ന് ഉച്ചയ്ക്ക് 2,
ഡമണ്‍സ്ട്രറേറ്റര്‍ ഇന്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് – 30ന് ഉച്ചയ്ക്ക് 2,
ട്രേഡ്‌സ്മാന്‍ ഇന്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് – 21ന് ഉച്ചയ്ക്ക് 2,
ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഇന്‍ സിവില്‍ എന്‍ജിനീയറിങ് – 22 ന് രാവിലെ 10,
ട്രേഡ്‌സ്മാന്‍ ഇന്‍ സിവില്‍ എന്‍ജിനീയറിങ് – 22 ന് ഉച്ചയ്ക്ക് 2,
ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് – 30ന് ഉച്ചയ്ക്ക് 2.
കൂടുതൽ വിശദമായ വിവരങ്ങൾക്ക് ഫോണ്‍: 0491 2572640.
Join the conversation