ഔഷധിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി നേടാം
ഔഷധിയിൽ അക്കൗണ്ട് അസിസ്റ്റൻ്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു
ഒഴിവ്: 2
യോഗ്യത: CA inter
അഭികാമ്യം: പ്രവർത്തി പരിചയം
പ്രായം: 22 - 41 വയസ്സ്
( സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 25,000 രൂപ
അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി : ജൂൺ 5
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
Join the conversation