മിനിമം എട്ടാം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് എയര്‍പോര്‍ട്ടില്‍ കാര്‍ഗോ ജോലി

ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളിലെ കാര്‍ഗോ ഡിവിഷനില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.\



BECIL AAI Cargo Recruitment 2024 Latest Notification Details

  • സ്ഥാപനത്തിന്റെ പേര് Broadcast Engineering Consultants India Limited
  • ജോലിയുടെ സ്വഭാവം Central Govt
  • Recruitment Type Temporary Recruitment
  • Advt No N/A
  • തസ്തികയുടെ പേര് സൂപ്പര്‍ വൈസര്‍ , മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്‌ , ലോഡിംഗ് സ്റ്റാഫ്‌ , ഓഫീസ് സ്റ്റാഫ്‌
  • ഒഴിവുകളുടെ എണ്ണം 19
  • ജോലി സ്ഥലം All Over Patna, Goa, Delhi
  • ജോലിയുടെ ശമ്പളം Rs.16,926 – 25,000/-
  • അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
  • അപേക്ഷ ആരംഭിക്കുന്ന തിയതി 2024 മേയ് 13
  • അപേക്ഷിക്കേണ്ട അവസാന തിയതി 2024 മേയ് 24
  • ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.becil.com/


ഒഴിവുകള്‍

Broadcast Engineering Consultants India Limited യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക


1. Supervisor (Skilled) – 02 Posts

2. Housekeeping/MTS (Unskilled) – 01 Post

3. Loader (Unskilled) – 14 Posts

4. Office Assistant – 02 Posts


പ്രായപരിധി

Broadcast Engineering Consultants India Limited ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക


1. Supervisor (Skilled) – 30 years

2. Housekeeping/MTS (Unskilled) – 30 years

3. Loader (Unskilled) – 35 years

4. Office Assistant – 35 years


വിദ്യഭ്യാസ യോഗ്യത 

Broadcast Engineering Consultants India Limited ന്‍റെ പുതിയ Notification അനുസരിച്ച് സൂപ്പര്‍ വൈസര്‍ , മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്‌ , ലോഡിംഗ് സ്റ്റാഫ്‌ , ഓഫീസ് സ്റ്റാഫ്‌ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക


1. Supervisor (Skilled) –

Qualification: Graduate with working Knowledge of computers

Experience: 2 years of experience in relevant field.

2. Housekeeping/MTS (Unskilled) –

Qualification : 8th Pass

Experience: 1 year of experience in relevant field

3. Loader (Unskilled) –

Qualification: 12th passed, must be able to communicate in local language & Hindi. Desirable: Ability to read English

Experience: Preferably 1 year experience in cargo handling.

4. Office Assistant –

Qualification: Graduation in any discipline.


അപേക്ഷാ ഫീസ്‌ എത്ര?

Broadcast Engineering Consultants India Limited യുടെ 19 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക


For ST/SC/Ex-s/PWD Candidates  – Rs.531/ – (Rs.354/- extra for every additional post applied)

For Other Candidates  – Rs.885/ – (Rs.590/- extra for every additional post applied)

Payment Mode: Online


 എങ്ങനെ അപേക്ഷിക്കാം?

Broadcast Engineering Consultants India Limited വിവിധ സൂപ്പര്‍ വൈസര്‍ , മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്‌ , ലോഡിംഗ് സ്റ്റാഫ്‌ , ഓഫീസ് സ്റ്റാഫ്‌ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 മേയ് 24 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.


  1. ഔദ്യോ​ഗിക വെബ്സൈറ്റായ https://www.becil.com/ സന്ദർശിക്കുക
  2. ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  3. ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  4. അക്കൗണ്ട് സൈൻ അപ് ചെയ്യുക
  5. അപേക്ഷ പൂർത്തിയാക്കുക
  6. ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  7. ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക