പാക്കിങ്, ലോഡിങ് സ്റ്റാഫ്‌,സെയിൽസ്, കാഷ്യർ, ബില്ലിംഗ്, തുടങ്ങി ഹൈപ്പർ മാർക്കറ്റിൽ നിരവധി ഒഴിവുകൾ

കേരളത്തിലെ പ്രശസ്ത ഹൈപ്പർമാർക്കറ്റിലേക്ക് എല്ലാ മേഖലകളിലേക്കും ആയി നിരവധി ആളുകളെ ആവശ്യമുണ്ട്, നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം. പാക്കിങ് സ്റ്റാഫ്‌, ലോഡിങ്, അൺലോഡിങ് സ്റ്റാഫ്‌,ഡ്രൈവർ, സെയിൽസ്, കാഷ്യർ, ബില്ലിംഗ്, , അക്കൗണ്ടിംഗ് തുടങ്ങി എല്ലാ മേഖലകളിലും ജോലി നേടാനവും. താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ച ശേഷം നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടുക.




URGENT RECRUITMENT FOR


⭕️സ്റ്റോർ മാനേജർ 

⭕️സ്റ്റോർ അക്കൗണ്ടന്റ് 

⭕️കാഷ്യർ (M/F) Plus two / Degree

⭕️കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് 

⭕️ലോസ് പ്രെവെൻഷൻ ഓഫീസർ 

 

⭕️സെക്യൂരിറ്റി ഗാർഡ്സ് 

⭕️ഡ്രൈവർ ഹെവി /LMV

⭕️കുക്ക് (M)

⭕️ലോഡിങ് & ആൺലോഡിങ് സ്റ്റാഫ്‌ 

⭕️കൌണ്ടർ പാക്കിങ് ബോയ് 


⭕️പാക്കിങ് സ്റ്റാഫ്‌ 

⭕️സെയിൽസ് എക്സിക്യൂട്ടീവ്

⭕️ഗ്രോസറി ഫുഡ്‌ 


⭕️ചില്ല് & ഡയറി & ഫ്രോസൺ 

⭕️നോൺ ഫുഡ്‌ & ഹെൽത്ത്‌ & ബ്യൂട്ടി 

⭕️സ്റ്റെപ്പിൾസ് & പ്‌ളസ്സ് 

⭕️റോസ്സ്റ്ററി & ബേക്കറി 

⭕️ഫ്രുഇറ്റ്സ് & വെജിറ്റബ്ൾസ് 

⭕️ഡിപ്പാർട്മെന്റ് സ്റ്റോർ 


ഇന്റർവ്യൂ വഴി ജോലി നേടാൻ ആഗ്രഹിക്കുന്നവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടുക.


Walk-In Interview On 4th May 2024

10:00AM - 4:00PM

Location: വെള്ളിയാർ മാള് , നിയർ മേലാറ്റൂർ ബസ് സ്റ്റാൻഡ് . മേലാറ്റൂർ.


hr.mpm@jamjoomsouck.com 

മൊബൈൽ : +91 7593998001 | +917593998003

OPENING SOON JAMJOOM MART MELATTUR, MALAPPURAM.