മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി

കേന്ദ്ര ധനകാര്യ വകുപ്പിന് കീഴില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.




ഒഴിവുകള്‍ 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക


തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം ശമ്പളം

  • സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ 01 Rs.67,700/-
  • റിസർച്ച് ഓഫീസർ 01 Rs.56,100/-
  • എസ്റ്റേറ്റ് ഓഫീസർ 01 Rs.56,100/-
  • അക്കൗണ്ട്സ് എക്സിക്യൂട്ടീവ് 02 Rs.44,900/-
  • സൂപ്രണ്ട് (കമ്പ്യൂട്ടർ) 01 Rs.44,900/-
  • സീനിയർ ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റൻ്റ് 01 Rs.35,400/-
  • ക്ലർക്ക് 01 Rs.25,500/
  • ഡ്രൈവർ ഗ്രേഡ്-II 01 Rs.19,900/-
  • മാലി 01 Rs.18,000/-
  • മെസഞ്ചർ 01 Rs.18,000/-


പ്രായപരിധി 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക


സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ 45 വയസ്സ്

റിസർച്ച് ഓഫീസർ

എസ്റ്റേറ്റ് ഓഫീസർ

അക്കൗണ്ട്സ് എക്സിക്യൂട്ടീവ്

സൂപ്രണ്ട് (കമ്പ്യൂട്ടർ) 40 വയസ്സ്

സീനിയർ ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റൻ്റ് 35 വയസ്സ്

ക്ലർക്ക് 32 വയസ്സ്

ഡ്രൈവർ ഗ്രേഡ്-II 30 വയസ്സ്

മാലി

മെസഞ്ചർ 25 വയസ്സ്


വിദ്യഭ്യാസ യോഗ്യത 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി പുതിയ Notification അനുസരിച്ച് സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, റിസർച്ച് ഓഫീസർ, എസ്റ്റേറ്റ് ഓഫീസർ, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, സൂപ്രണ്ട് (കമ്പ്യൂട്ടർ), സീനിയർ ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റൻ്റ്, ക്ലർക്ക്, ഡ്രൈവർ ഗ്രേഡ്-II, മാലി, മെസഞ്ചർ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക


സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബാച്ചിലേഴ്സ് ബിരുദം അഡ്മിനിസ്ട്രേറ്റീവ്, സ്ഥാപനം എന്നിവയിൽ 10 വർഷത്തെ പരിചയം എക്സിക്യൂട്ടീവ് അല്ലെങ്കിൽ സൂപ്പർവൈസറി തലത്തിലുള്ള കാര്യങ്ങളും മതിയായ കമ്പ്യൂട്ടർ പരിജ്ഞാനവും. ഇതിൽ കുറഞ്ഞത് 5 വർഷമെങ്കിലും സമാന സ്ഥാപനങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരിക്കണം

റിസർച്ച് ഓഫീസർ ബി.ഇ./ബി. ടെക്. (കമ്പ്യൂട്ടർ സയൻസ് & ടെക്നോളജി/ ഇൻഫർമേഷൻ ടെക്നോളജി) അല്ലെങ്കിൽ തത്തുല്യം

OR

കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ മാസ്റ്റർ (എംസിഎ)

OR

എം.എസ്.സി. (കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി)

OR

ബി.എസ്സി. (കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി)

നെറ്റ്‌വർക്ക് മാനേജ്‌മെൻ്റ്, ഫയർവാൾ, സെർവർ അഡ്മിനിസ്ട്രേഷൻ എന്നിവയിൽ പരിചയം

വെബ്സൈറ്റ് അഡ്മിനിസ്ട്രേഷൻ, ഗ്രാഫിക് ഡിസൈൻ, വെബ് ഡിസൈൻ അല്ലെങ്കിൽ ഉള്ളടക്കം സൃഷ്ടിക്കൽ അക്കാദമിക് വെബ്സൈറ്റുകൾഎന്നിവയിൽ 03 വർഷത്തെ പരിചയം.

എസ്റ്റേറ്റ് ഓഫീസർ ബാച്ചിലേഴ്സ് ബിരുദം അഡ്മിനിസ്ട്രേറ്റീവ്, സ്ഥാപനം എന്നിവയിൽ 10 വർഷത്തെ പരിചയം എക്സിക്യൂട്ടീവ് അല്ലെങ്കിൽ സൂപ്പർവൈസറി തലത്തിലുള്ള കാര്യങ്ങളും മതിയായ കമ്പ്യൂട്ടർ പരിജ്ഞാനവും. ഇതിൽ കുറഞ്ഞത് 5 വർഷമെങ്കിലും സമാന സ്ഥാപനങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരിക്കണം

അക്കൗണ്ട്സ് എക്സിക്യൂട്ടീവ് കൊമേഴ്സിൽ ബാച്ചിലേഴ്സ് ബിരുദവും 5 വർഷത്തെ പ്രസക്തമായ അനുഭവവും 03 വർഷം ഒരു കൊമേഴ്‌സ്യൽ അല്ലെങ്കിൽ റിസർച്ചിൻ്റെ അക്കൗണ്ട്‌സ് ഡിപ്പാർട്ട്‌മെൻ്റിൽ ഉത്തരവാദിത്തമുള്ള സ്ഥാനത്ത് ആയിരിക്കണം

സൂപ്രണ്ട് (കമ്പ്യൂട്ടർ) ബി.ഇ./ബി. ടെക്. (കമ്പ്യൂട്ടർ സയൻസ് & ടെക്നോളജി/ ഇൻഫർമേഷൻ ടെക്നോളജി) അല്ലെങ്കിൽ തത്തുല്യം

OR

കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ മാസ്റ്റർ (എംസിഎ)

OR

എം.എസ്.സി. (കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി)

OR

ബി.എസ്സി. (കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി)

നെറ്റ്‌വർക്ക് മാനേജ്‌മെൻ്റ്, ഫയർവാൾ, സെർവർ അഡ്മിനിസ്ട്രേഷൻ എന്നിവയിൽ പരിചയം

സീനിയർ ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റൻ്റ് ലൈബ്രറി സയൻസിലും ഇൻഫർമേഷൻ സയൻസിലും ബിരുദാനന്തര ബിരുദം

OR

ലൈബ്രറി / ലൈബ്രറി, ഇൻഫർമേഷൻ സയൻസ് എന്നിവയിൽ ബാച്ചിലേഴ്സ് ബിരുദം

08 വർഷത്തെ പ്രവർത്തി പരിചയം

ലൈബ്രറി മാനേജ്‌മെൻ്റിലേക്ക് ഇൻഫർമേഷൻ ടെക്‌നോളജി പ്രയോഗിക്കുന്നതിനുള്ള അറിവ്.

ക്ലർക്ക് ബാച്ചിലേഴ്സ് ഡിഗ്രി

1 വർഷത്തെ പ്രവൃത്തിപരിചയം.

MS ഓഫീസിൽ ഉള്ള അറിവ്

ഡ്രൈവർ ഗ്രേഡ്-II പത്താം ക്ലാസ് പാസ്സ്

ഫോർ വീലർ ലൈസൻസ്

മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ്

ഒരു സ്ഥാപനത്തിൽ കുറഞ്ഞത് 03 വർഷമെങ്കിലും മോട്ടോർ വാഹനങ്ങൾ ഓടിച്ച പരിചയം.

മാലി മെട്രിക്കുലേഷനിൽ വിജയിച്ചിരിക്കണം

പൂന്തോട്ടപരിപാലനത്തിലെ പ്രാഥമിക അറിവ്

ഹിന്ദിയിൽ പ്രാഥമിക പരിജ്ഞാനം

ഒരു വർഷത്തെ പൂന്തോട്ടപരിപാലന പരിചയം

മെസഞ്ചർ അംഗീകൃത സ്‌കൂളിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ മെട്രിക്കുലേഷനിൽ വിജയിച്ചിരിക്കണം

ഇംഗ്ലീഷ് എഴുതാനും വായിക്കാനുമുള്ള കഴിവ്


അപേക്ഷാ ഫീസ്‌ 

കാറ്റഗറി അപേക്ഷ ഫീസ്

Unreserved (UR) & OBC NIL

SC, ST, EWS, FEMALE NIL

PwBD NIL


എങ്ങനെ അപേക്ഷിക്കാം?

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി വിവിധ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, റിസർച്ച് ഓഫീസർ, എസ്റ്റേറ്റ് ഓഫീസർ, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, സൂപ്രണ്ട് (കമ്പ്യൂട്ടർ), സീനിയർ ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റൻ്റ്, ക്ലർക്ക്, ഡ്രൈവർ ഗ്രേഡ്-II, മാലി, മെസഞ്ചർ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയിൽ വഴി സെക്രട്ടറി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് പോളിസി, 18/2 സത്സംഗ് വിഹാർ മാർഗ്, സ്പെഷ്യൽ ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയ ന്യൂഡൽഹി – 110 067എന്ന മേൽവിലാസത്തിലേക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 02 ജൂൺ 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.


Apply