കേരള സർക്കാർ വഴി ദുബായിൽ വിവിധ കമ്പനിയിലെ ഒഴിവുകളിക്ക് നിയമനം നടത്തുന്നു

കേരള സർക്കാർ സ്ഥാപന മായ ODEPC വഴി UAE യിലെ കമ്പനിയിലെ വിവിധ ഒഴിവുകളിക്ക് നിയമനം നടത്തുന്നു

പുരുഷൻമാർക്ക് അപേക്ഷിക്കാം




ജോലിയുടെ വിശദവിവരങ്ങള്‍

1. കാർപെന്റർ : 20

2. മേസൺ : 22

3. സ്റ്റീൽ ഫിക്സർ : 43

4. അലുമിനിയം ഫാബ്രിക്കേറ്റർ : 20

5. ഫർണിച്ചർ പെയിൻ്റർ : 10

6. ഫർണിച്ചർ കാർപെൻ്റർ : 18

7. പ്ലംബർ : 6

8. എസി ടെക്നീഷ്യൻ : 6

9. ഡക്റ്റ്മാൻ : 6

10. ഹെൽപ്പർ: 6


യോഗ്യത: പത്താം ക്ലാസ്

പരിചയം: 2 വർഷം


ശമ്പളം : 1200 AED - 1500 AED


വിസ, ടിക്കറ്റ് കമ്പനി നൽകുന്നതാണ്


ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: മെയ്‌ 8

വിശദ വിവിരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക


Apply:-