ഇസാഫ് ബാങ്ക് വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ സ്റ്റാഫുകളെ വിളിക്കുന്നു.
ഉയർന്ന യോഗ്യതയുള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.സ്ഥാപനം നേരിട്ട് നടത്തുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ യാതൊരു വിധത്തിലുള്ള ചാർജുകളും നൽകേണ്ട ആവശ്യമില്ല. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.പൂർണ്ണമായും വായിച്ചു നോക്കിയശേഷം അപേക്ഷകൾ സമർപ്പിക്കുക.
വന്നിട്ടുള്ള ഒഴിവുകൾ.
1) CUSTOMER SERVICE EXECUTIVE
ഒഴിവുകൾ : 30
യോഗ്യത : +2 or ഡിഗ്രി
എക്സ്പീരിയൻസ്: ആവശ്യമില്ല.
പ്രായം:20-30 (male) 20-34 (for female)
ലൊക്കേഷൻ :Anywhere in Trivandrum
സാലറി : 21000 CTC
2) ASSISTANT CUSTOMER SERVICE MANAGER
ഒഴിവുകൾ : 15
യോഗ്യത : ഡിഗ്രി or PG
എക്സ്പീരിയൻസ് : 2 വർഷം
പ്രായം:25-30
ലൊക്കേഷൻ :All kerala
സാലറി :
3) CUSTOMER SERVICE MANAGER
ഒഴിവുകൾ : 15
യോഗ്യത : ഡിഗ്രി or PG
എക്സ്പീരിയൻസ് : 3+ വർഷം
പ്രായം:25-35
ലൊക്കേഷൻ :All kerala
സാലറി :
4) SALES OFFICER
ഒഴിവുകൾ : 20
യോഗ്യത : +2
എക്സ്പീരിയൻസ് : 1+ വർഷം
പ്രായം:27-31
ലൊക്കേഷൻ :Tvm and kollam
സാലറി :
എങ്ങനെ അപേക്ഷ സമർപ്പിക്കാം
തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ (Model Career Centre – Thiruvananthapuram) 2024 ജൂൺ ഒന്നിനു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് വഴി ആണ് നിയമനം.
01/06/2024 10.00 AM
Location
MODEL CAREER CENTRE, KERALA UNIVERSITY STUDENTS CENTRE, PMG, THIRUVANANTHAPURAM. 0471-2304577
Join the conversation