ലുലു ഗ്രൂപ്പിന്റെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇന്റർവ്യൂ കേരളത്തിൽ നടത്തുന്നു
ലോകത്തിലെ തന്നെ നമ്പർ വൺ ബ്രാൻഡുകളിൽ ഒന്നായ ലുലു ഗ്രൂപ്പിലേക്ക് ഇപ്പോൾ നിരവധി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു. ലുലു വിന്റെ വിവിധ ബ്രാഞ്ചുകളിൽ ആയി നിരവധി ഒഴിവുകളാണ് വന്നിട്ടുള്ളത്. നല്ലൊരു ജോലി അന്വേഷിക്കുന്നവർക്ക് സുവർണ്ണ അവസരം ആണിത്. ലുലു ഗ്രൂപ്പ് നേരിട്ട് നടത്തുന്ന ഇന്റർവ്യൂ ആയതിനാൽ യാതൊരുവിധ ഏജൻസികൾക്കും പൈസ നൽകേണ്ടതില്ല. നിങ്ങൾക്ക് ഈ ഒരു പോസ്റ്റിൽ എല്ലാവിധ ജോലി ഒഴിവുകളും എങ്ങനെ അപേക്ഷിക്കാം മറ്റു വിശദവിവരങ്ങൾ എല്ലാം മനസ്സിലാക്കാം. ജോലി ഒഴിവ് പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്തു നൽകുക.
ഒഴിവുകളും വിശദവിവരങ്ങൾ ചുവടെ പരിശോധിക്കാം.
- അക്കൗണ്ടൻ്റ്,
- ഐടി സപ്പോർട്ട് സ്റ്റാഫ്,
- സെയിൽസ്മാൻ,
- കാഷ്യർ,
- ബേക്കർ,
- കോൺഫെക്ഷനർ,
- കുക്ക്,
- ഇറച്ചി & മത്സ്യവ്യാപാരി,
- ടൈലർ,
- സെക്യൂരിറ്റി,
- ഇലക്ട്രീഷ്യൻ,
- ആർട്ടിസ്റ്റ്,
- ഗ്രാഫിക് ഡിസൈനർ,
- സ്നാക്ക് മേക്കർ,
- ഷവർമ ,
- സാൻവിച്ച് മേക്കർ,
- സാലഡ് മേക്കർ
എങ്ങനെ അപേക്ഷ സമർപ്പിക്കാം?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന അഡ്രസ്സിൽ പ്രസ്തുത ഡേറ്റിൽ സ്ക്രീനിങ് ഇന്റർവ്യൂവിന് തയ്യാറാവുക.പുരുഷന്മാർക്ക് മാത്രമാണ് ഈ പറഞ്ഞ പോസ്റ്റുകളിലേക്ക് എല്ലാം തന്നെ അപേക്ഷിക്കാൻ സാധിക്കുന്നത്.ഇന്റർവ്യൂ നൽകുന്ന സ്ഥലം സമയം തുടങ്ങിയ വിവരങ്ങൾ താഴെ നൽകുന്നു.
Calicut
14.05.2024, Tuesday
(Reporting Time - 9:00 AM to 03:00 PM)
Venue: Sumangali Auditorium, Panniyankara, Calicut.
Thrissur
16.05.2024, Thursday
(Reporting Time - 9:00 AM to 03:00 PM)
Venue: Lulu Convention center (Hyatt) Puzhakkal, Thrissur.
ഇന്റർവ്യൂവിന് എത്തുന്ന എല്ലാവരും തന്നെ നിങ്ങളുടെ പാസ്പോർട്ടിന്റെ കളർ കോപ്പി ബയോഡാറ്റ എന്നിവ നിർബന്ധമായും കയ്യിൽ കരുതുക.
ഈ തൊഴിൽവാർത്ത പരമാവധി നിങ്ങളുടെ മറ്റു സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്തു നൽകാൻ മറക്കരുത്.
Join the conversation