എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്ഥാപനങ്ങളിൽ നിയമനം

ആലപ്പുഴ  ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്ഥാപനങ്ങളിലേക്കായി നിയമനം നടത്തുന്നു.

08/05/2024 തീയതിയിൽ നടക്കുന്ന  അഭിമുഖങ്ങളിൽ പങ്കെടുക്കുന്ന കമ്പനി വിവരങ്ങൾ കൊടുക്കുന്നു യോഗ്യരായവർ കൃത്യം 9:30 മണിക്ക് തന്നെ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക, താല്പര്യമുള്ളവർ ചുവടെ  നൽകിയിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ച് മനസ്സിലാക്കി നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടുക.




Employability centre Alappuzha


COMPANY 1


SV Motors

Candidate Age below 35

POST 1: SALES INCHARGE

Qualification: plus two, Male

Exp: 3yrs Automobile dealership


POST 2: FIELD SALES STAFF

Qualification: plus two

Exp: 1yr in sales


POST 3: TEAM LEADER- FIELD SALES

Qualification: plus two

Exp: 2yr in Marketing


POST 4: SERVICE ADVISOR

Qualification: ITI/Diploma M/F

Exp: 2yrs


POST 5: CRE SERVICE TELECALLING

Qualification: plus two

Exp: 1 yr


POST 6: NETWORK MANAGER

Qualification: graduate

Exp: 3yrs in automobile dealership


POST 7: BRANCH MANAGERS

Qualification: graduate

Exp: 3yr automobile dealership


POST 8: TEAM LEADERS

Qualification : graduate/plus two

Exp: 2yr two wheeler dealership


POST 9: SALES EXECUTIVE

Qualification:graduate/plus two M/F


POST 10:CRE

Qualification:graduate/plus two M/F

Exp: 1yr sales


POST 11: ACCOUNTANT

Qualification:Bcom +Tally M/F

Exp: 3yr automobile dealership


COMPANY 2


ATLANTIC CARE CHEMICALS


POST 1: CREDIT CONTROLLER

Qualification: Bcom+2yr Exp, Mcom+1yrEXp/Freshers

Age 20-30


COMPANY 3


JOBS ACADEMY


POST 1: ACADEMIC COUNSELLOR

Qualification: degree pass /fail


ഫോൺ : 04772230626

9846189874 ആലപ്പുഴ