ICL ഫിൻകോർപ്പിൽ നിരവധി ജോലി ഒഴിവുകൾ
ICL ഫിൻകോർപ്പ് ലിമിറ്റഡ് 1991 ൽ ആരംഭിച്ച് ഇന്ന് പ്രമുഖ സ്ഥാനത്ത് തുടരുന്ന ഒരു ബാങ്കിംഗ് ധനകാര്യ കമ്പനിയാണ്. ഇനിപ്പറയുന്ന ജോലി ഒഴിവുകളിലേക്ക് ICL ഫിൻകോർപ്പ് ഉദ്യോഗാർത്ഥികളെ തിരയുകയാണ്
ജനറൽ മാനേജർ - സെയിൽസ്: 15 വർഷം NBFC മേഖലയിലെ പരിചയം
റീജിയണൽ മാനേജർ: 10 വർഷം NBFC മേഖലയിലെ പരിചയം
ഏരിയാ മാനേജർ: 5 വർഷം NBFC മേഖലയിലെ പരിചയം
സെയിൽസ് മാനേജർമാർ: 5 വർഷം വിൽപ്പനയിലെ പരിചയം
ബിസിനസ് ഡെവലപ്മെന്റ് ടീം ലീഡർ: 5 വർഷം ബിസിനസ് വികസനത്തിലെ പരിചയം
ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ : കുറഞ്ഞത് 2 വർഷം വിൽപ്പനയിലെ പരിചയം
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്: പ്ലസ് ടു യോഗ്യതയുള്ള ഫ്രെഷേഴ്സ്
എച്ച്ആർ എക്സിക്യൂട്ടീവ്: എച്ച്ആർ പശ്ചാത്തലവും കുറഞ്ഞത് 2 വർഷം പരിചയവും
ക്ലസ്റ്റർ മാനേജർമാർ: 5 വർഷം NBFC മേഖലയിലെ പരിചയം
താൽപ്പര്യം ഉള്ളവർ കമ്പനിയുടെ വെബ്സൈറ്റ് (https://www.iclfincorp.com/) സന്ദർശിച്ച് ജോലിക്കായി അപേക്ഷിക്കുക. jobs@iclfincorp.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കാവുന്നതാണ്. Phone : +9185890 01098, +918589021664
Join the conversation