മിൽമയിൽ സെയിൽസ് ജോലി ഒഴിവ് | MILMA Recruitment 2024

മിൽമ പാലും പാൽ ഉത്പന്നങ്ങളും സംഭരിക്കുന്നതിനും പ്രോസസ് ചെയ്യുന്നതിനും വിപണനം നടത്തുന്നതിനുമായി ടെററിടറി സെയിൽസ് ഇൻചാർജ് (ടി.എസ്.ഐ) തസ്തികയിലേക്കും ഏരിയ സെയിൽസ് മാനേജർ (എ.എസ്.എം) തസ്തികയിലേക്കും താൽപ്പര്യമുള്ള അപേക്ഷകരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.




അപേഷിക്കേണ്ട തിയതി 

  • ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള തുടക്ക തീയതി: 17/05/2024 (രാവിലെ 10 മണി)
  • ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 31/05/2024 (വൈകുന്നേരം 5 മണി)

തസ്തിക & ഒഴിവ്

ഏരിയ സെയിൽസ് മാനേജർ തസ്തികയിൽ ഒരു വാക്കൻസി ആണ് ഉള്ളത്.

ടെററിടറി സെയിൽസ് ഇൻചാർജ് (ടി.എസ്.ഐ) തസ്തികയിൽകാസർകോട് , കണ്ണൂർ ,കോഴിക്കോട്, ഇടുക്കി,കൊല്ലം ജില്ലകളിൽ ഒന്നും വിധം ഒഴിവുകൾ ഉണ്ട് നിലവിലുണ്ട്.


പ്രായപരിധി

ഏരിയ സെയിൽസ് മാനേജർ : 17.05.2024 ന് 45 വയസ്സ്

ടെററിടറി സെയിൽസ് ഇൻചാർജ് : 17.05.2024 നു മുൻപ് 35 വയസ്സ് പൂർത്തിയായിരിക്കണം.


ശമ്പളം

ഏരിയ സെയിൽസ് മാനേജർ ശമ്പളം: 7.5 മുതൽ 8.4 ലക്ഷം രൂപ വരെ സി.ടി.സി പ്ലസ് ടി.എ/ഡി.എ, ഇൻസെന്റീവുകൾ


ടെററിടറി സെയിൽസ് ഇൻചാർജ് : 2.5 മുതൽ 3 ലക്ഷം രൂപ വരെ സി.ടി.സി , ടി.എ/ഡി.എ അലവൻസ് അധികമായി ലഭിക്കും ഇൻസെന്റീവുകളും ലഭിക്കും


വിദ്യാഭ്യാസ യോഗ്യത

അപേക്ഷകർക്ക് എം.ബി.എ ബിരുദവും 7 വർഷത്തെ വിൽപന പരിചയവും ഉണ്ടായിരിക്കണം. എഫ്.എം.സി.ജി വിൽപനയിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. സെയിൽസ് കോട്ടകൾ പിന്തുടരുന്ന റെക്കോർഡ് വേണം. മൈക്രോസോഫ്റ്റ് ഓഫീസ് അപ്ലിക്കേഷനുകളിൽ പ്രാവീണ്യമുണ്ടായിരിക്കണം.


ടെററിടറി സെയിൽസ് ഇൻചാർജ് (ടി.എസ്.ഐ)

അപേക്ഷകർക്ക് എം.ബി.എ ബിരുദം അഥവാ ഡെയറി ടെക്നോളജി/ഫുഡ് ടെക്നോളജി ബിരുദം ഉണ്ടായിരിക്കണം. കുറഞ്ഞത് 2 വർഷത്തെ വിൽപന പരിചയം നിർബന്ധമാണ്.


ശമ്പളം: 7.5 മുതൽ 8.4 ലക്ഷം രൂപ വരെ സി.ടി.സി പ്ലസ് ടി.എ/ഡി.എ, ഇൻസെന്റീവുകൾ



അപേക്ഷ സമർപ്പിക്കേണ്ട രീതി

അപേക്ഷകർ തങ്ങളുടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി), വെബ്സൈറ്റ് (www.cmd.kerala.gov.in) മുഖേനയാണ്.

Apply