NITയിൽ ജോലി നേടാൻ അവസരം

കോഴിക്കോട് NIT യില്‍ ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്‌ ( NIT) പ്രൊജക്റ്റ്‌ അസിസ്റ്റന്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു



കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.


ഒഴിവ്: 2

യോഗ്യത: കൊമേഴ്‌സ്യൽ പ്രാക്ടീസിൽ BE/ BTech/ BSc/ BCom/ ഡിപ്ലോമ

പരിചയം: 3 വർഷം



പ്രായപരിധി: 40 വയസ്സ്

ശമ്പളം: 25,000 രൂപ


അപേക്ഷ ഫീസ്

വനിത/ SC/ ST/ PWD/ ESM: 150 രൂപ

മറ്റുള്ളവർ: 300 രൂപ


താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ്‌ 19ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

ഇന്റർവ്യൂ തിയതി: മെയ്‌ 21


Apply