കേരള സർക്കാർ ODEPC മുഖേനെ ഓസ്ട്രിയയിലും ജർമ്മനിയിലും ജോലി നേടാം
കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ ഓവർസീസ്‍ ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയിമെന്റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്റ്സ് ലിമിറ്റഡ് (ഒഡെപെക്) വഴി ഓസ്ട്രിയലേക്കും ജർമ്മനിയിലേക്കും നഴ്‌സ് നിയമനം നടത്തുന്നു പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം
നഴ്സ് ടു ഓസ്ട്രിയ
യോഗ്യത
1.നഴ്സിംഗിൽ ബിരുദം
2. ഇന്ത്യയിൽ നിന്ന് B1 കൂടാതെ/അല്ലെങ്കിൽ B2 ലെവൽ ജർമൻ ഭാഷ പാസായവർ
പ്രായപരിധി: 30 വയസ്സ്
ശമ്പളം: € 2,600 - € 4,000
നോട്ടിഫിക്കേഷൻ ലിങ്ക്
നഴ്സ് ടു ജർമ്മനി
യോഗ്യത: നഴ്സിംഗിൽ ബിരുദം/ ഡിപ്ലോമ
പരിചയം: 2 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 2400-4000 Euro
നോട്ടിഫിക്കേഷൻ ലിങ്ക്
സൗജന്യ വിസ, എയർടിക്കറ്റ്
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: മെയ് 25
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
വെബ്സൈറ്റ് ലിങ്ക്
Join the conversation