RRC നോര്‍ത്ത് ഈസ്റ്റേൺ റെയില്‍വേ റിക്രൂട്ട്മെന്റ് 2024: റെയില്‍വേയില്‍ പരീക്ഷ ഇല്ലാതെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Railway Recruitment Cell (RRC) North Eastern Railway ഇപ്പോള്‍ Apprentices തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡ്കളിലായി Apprentices പോസ്റ്റുകളിലായി മൊത്തം 1104 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ റെയില്‍വേയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂണ്‍ 12 മുതല്‍ 2024 ജൂലൈ 11 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്
Notification Details
- Organization Name Railway Recruitment Cell (RRC) North Eastern Railway
- Job Type Central Govt
- Recruitment Type Apprentices Training
- Advt No NER/RRC/Act Apprentice/2024-25
- Post Name Apprentice
- Total Vacancy 1104
- Job Location All Over India
- Salary As per rule
- Apply Mode Online
- Application Start 2024 ജൂണ്‍ 12
- Last date for submission of application 2024 ജൂലൈ 11
- Official website https://rrcgorakhpur.net/
Vacancy Details
Mechanical Workshop/ Gorakhpur 411
Signal Workshop/ Gorakhpur Cantt 63
Bridge Workshop /Gorakhpur Cantt 35
Mechanical Workshop/ Izzatnagar 151
Diesel Shed / Izzatnagar 60
Carriage & Wagon /lzzatnagar 64
Carriage & Wagon / Lucknow Jn 155
Diesel Shed / Gonda 90
Carriage & Wagon /Varanasi 75
Total Post 1104
Mechanical Workshop/ Gorakhpur:
Trade UR EWS SC ST OBC No. of Post
Fitter 57 14 21 10 38 140
Welder 25 6 9 5 17 62
Electrician 7 2 2 1 5 17
Carpenter 36 9 13 7 24 89
Painter 35 9 13 7 23 87
Machinist 6 2 2 2 4 16
Total 166 42 60 32 111 411
Signal Workshop/ Gorakhpur Cantt:
Trade UR EWS SC ST OBC No. of Post
Fitter 13 3 5 2 8 31
Machinist 2 1 1 0 2 6
Welder 3 1 1 1 2 8
Carpenter 2 0 0 0 1 3
Turner 7 1 2 1 4 15
Total 27 6 9 4 17 63
Bridge Workshop /Gorakhpur Cantt:
Trade UR EWS SC ST OBC No. of Post
Fitter 9 2 3 2 5 21
Machinist 2 0 0 0 1 3
Welder 5 1 2 1 2 11
Total 16 3 5 3 8 35
Mechanical Workshop/ Izzatnagar:
Trade UR EWS SC ST OBC No. of Post
Fitter 16 4 6 3 10 39
Welder 12 3 5 2 8 30
Carpenter 15 4 6 3 11 39
Electrician 13 3 5 2 9 32
Painter 4 1 2 1 3 11
Total 60 15 24 11 41 151
Diesel Shed / Izzatnagar:
Trade UR EWS SC ST OBC No. of Post
Electrician 12 3 5 2 8 30
Mechanic Diesel 12 3 5 2 8 30
Total 24 6 10 4 16 60
Carriage & Wagon /lzzatnagar:
Trade UR EWS SC ST OBC No. of Post
Fitter 26 6 10 5 17 64
Total 26 6 10 5 17 64
Carriage & Wagon / Lucknow Jn:
Trade UR EWS SC ST OBC No. of Post
Fitter 49 12 18 9 32 120
Welder 2 1 1 0 2 6
Carpenter 4 1 2 1 3 11
Trimmer 2 1 1 0 2 6
Machinist 2 1 1 0 2 6
Painter 2 1 1 0 2 6
Total 61 17 24 10 43 155
Diesel Shed / Gonda:
Trade UR EWS SC ST OBC No. of Post
Welder 2 0 0 0 0 2
Electrician 8 2 3 2 5 20
Mechanic Diesel 23 5 8 4 15 55
Fitter 6 1 2 1 3 13
Total 39 8 13 7 23 90
Carriage & Wagon /Varanasi:
Trade UR EWS SC ST OBC No. of Post
Fitter 26 7 10 5 18 66
Welder 2 0 0 0 0 2
Carpenter 3 0 0 0 0 3
Trimmer 2 0 0 0 0 2
Painter 2 0 0 0 0 2
Total 35 7 10 5 18 75
Age Limit Details
- Minimum Age 15 Years
- Maximum Age 24 Years
Educational Qualification Details
- Essential Qualifications:- High School/10th with minimum 50% marks & ITI in notified trade
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്സൈറ്റായ https://rrcgorakhpur.net/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
Join the conversation