മാസം 60,000 രൂപ വരെ ശബളത്തിൽ കേരള റബ്ബർ ലിമിറ്റഡിൽ അവസരം



റബ്ബർ അധിഷ്ഠിത മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉൽപാദനത്തിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കേരള റബ്ബർ ലിമിറ്റഡ് (KRL) ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, സീനിയർ പ്രോജക്ട് എൻജിനീയർ തസ്തികകളിലേക്ക് ഓൺലൈൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു. നിങ്ങളുടെ സിവി താഴെക്കൊടുത്തിരിക്കുന്ന വിലാസത്തിലേക്ക് അയക്കുകയാണ് വേണ്ടത്.

Notification Details

  • ബോർഡ്: കേരള റബ്ബർ ലിമിറ്റഡ് (KRL)
  • ജോലി തരം: 
  • വിജ്ഞാപന നമ്പർ: KRL/CMD/001/2024
  • നിയമനം: നേരിട്ടുള്ള നിയമനം
  • ജോലിസ്ഥലം: കോട്ടയം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2024 ജൂൺ 15
  • അവസാന തീയതി: 2024 ജൂൺ 29

Vacancy Details

കേരള റബ്ബർ ലിമിറ്റഡ് (KRL) പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് വന്നിരിക്കുന്ന ഒഴിവുകൾ താഴെ നൽകുന്നു.

  • സീനിയർ പ്രോജക്ട് എഞ്ചിനീയർ 01
  • ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ് 01
  • KRL Recruitment 2024 Age Limit Details
  • പോസ്റ്റ് പ്രായപരിധി
  • സീനിയർ പ്രോജക്ട് എഞ്ചിനീയർ 45 വയസ്സ് വരെ
  • ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ് 32 വയസ്സ് വരെ
  • പട്ടികജാതി- പട്ടികവർഗ്ഗ/ ഒബിസി വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്നും ഇളവുകൾ ലഭിക്കുന്നതാണ്.

Educational Qualifications

  • സീനിയർ പ്രോജക്ട് എഞ്ചിനീയർ സർക്കാർ അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബി ടെക്. കുറഞ്ഞത് എട്ട് (8) വർഷത്തെ കൺസ്ട്രക്ഷൻ സൈറ്റ് പരിചയം. അഥവാ സർക്കാർ അംഗീകരിച്ച ഒരു സ്ഥാപനത്തിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. കുറഞ്ഞത് പന്ത്രണ്ട് (12) വർഷത്തെ കൺസ്ട്രക്ഷൻ സൈറ്റ് പരിചയം.
  • ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ് അംഗീകൃത സർവകലാശാലയിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷൻ അല്ലെങ്കിൽ എൻജിനിയറിങ്ങിൽ മാസ്റ്റേഴ്സ് ഡിഗ്രി, നന്നായി സംസാരിക്കുവാനും എഴുതുവാനും കഴിവുള്ളവർ ആയിരിക്കണം. കുറഞ്ഞത് രണ്ട് (2) വർഷത്തെ പ്രസക്തമായ അനുഭവം, വ്യാവസായിക മേഖലയിൽ അഭികാമ്യം

Salary Details

കേരള റബ്ബർ ലിമിറ്റഡ് (KRL) റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു. ഓരോ മാസവും ലഭിക്കുന്ന ശമ്പളമാണ് താഴെ നൽകിയിരിക്കുന്നത്.

  • സീനിയർ പ്രോജക്ട് എഞ്ചിനീയർ 50,000/- to 60,000/-
  • ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ് 30,000/- to 35,000/-

തിരഞ്ഞെടുപ്പ് പ്രക്രിയ

  • സീനിയർ പ്രോജക്ട് എഞ്ചിനീയർ - Resume Screening - Proficiency Assessment - Final Interview
  • ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ് - Resume Screening - Written Test - Group Discussion - Final Interview

Job Location

സീനിയർ പ്രോജക്ട് എഞ്ചിനീയർ Office/Project Site of the Kerala Rubber Limited at News Print Nagar PO, Velloor,  Kottayam

ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ് കേരള റബ്ബർ ലിമിറ്റഡിൻ്റെ ഓഫീസ് ന്യൂസ് പ്രിൻ്റ് നഗർ പിഒ, വെല്ലൂർ, കോട്ടയം

How to Apply KRL Recruitment 2024?

  1. ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
  2. യോഗ്യതയുള്ളവർ നിങ്ങളുടെ CV cmdkrl2024@gmail.com എന്ന ഇമെയിൽ അയക്കുക.
  3. മുകളിൽ നൽകിയിരിക്കുന്ന പൂർണമായ യോഗ്യതയുള്ളവർ മാത്രം അപേക്ഷിക്കുക.
  4. അപേക്ഷകൾ 2024 ജൂൺ 29 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും.

Apply Now

Notification