കേരളത്തില്‍ ഇന്ത്യന്‍ ബാങ്കില്‍ എക്സ്പീരിയന്‍സ് ഇല്ലാത്തവർക്കും ജോലി 1500 ഒഴിവുകള്‍
കേന്ദ്ര പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്കില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
ജോലി ഒഴിവുകള്‍
- Apprentice – 1500 Posts
- Andhra Pradesh 82
- Arunachal Pradesh 01
- Assam 29
- Bihar 76
- Chandigarh 02
- Chhattisgarh 17
- Goa 02
- Gujarat 35
- Haryana 37
- Himachal Pradesh 06
- Jammu And Kashmir 03
- Jharkhand 42
- Karnataka 42
- Kerala 44
- Madhya Pradesh 59
- Maharashtra 68
- Manipur 02
- Meghalaya 01
- Nagaland 02
- New Delhi 38
- Odisha 50
- Pondicherry 09
- Punjab 54
- Rajasthan 37
- Tamil Nadu 277
- Telengana 42
- Tripura 01
- Uttar Pradesh 277
- Uttarakhand 13
- West Bengal 152
പ്രായപരിധി
- അപ്പ്രന്റീസ് Minimum 20 years and Maximum 28 years
വിദ്യഭ്യാസ യോഗ്യത
- അപ്പ്രന്റീസ് Graduate degree in Any Discipline. – Candidates should have completed & have passing certificate for their graduation after 31.03.2020
അപേക്ഷാ ഫീസ്
- UR / OBC / EWS Rs. 500/-
- SC / ST / PWD Nil
- Payment Mode Online
എങ്ങനെ അപേക്ഷിക്കാം?
- ഔദ്യോഗിക വെബ്സൈറ്റായ https://www.indianbank.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
Join the conversation