2500 ഒഴിവുകളുമായ് എയര്‍ഫോഴ്സില്‍ ജോലി അവസരം
പ്രധിരോധ വകുപ്പിന് കീഴില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യന്‍ എയര്‍ഫോഴ്സ് ഇപ്പോള്‍ അഗ്നീവീര്‍ വായു തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ അഗ്നീവീര്‍ വായു തസ്തികയില്‍ മൊത്തം 2500 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ പ്രധിരോധ വകുപ്പിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂലൈ 8 മുതല്‍ 2024 ജൂലൈ 28 വരെ അപേക്ഷിക്കാം.
ജോലി ഒഴിവുകള്‍
- അഗ്നീവീര്‍ വായു 2500 Rs.30,000/-
പ്രായപരിധി
- അഗ്നീവീര്‍ വായു (a) Date of Birth Block, Candidate born between 03.07.2004 and 03.01.2008 (both dates inclusive) are eligible to apply. (b) In case, a Applicant clears all the stages of the Selection Procedure, then the upper age limit as on date of enrolment should be 21 years.
വിദ്യഭ്യാസ യോഗ്യത
- അഗ്നീവീര്‍ വായു a) Science Subjects: Candidates should have passed Intermediate/10+2/ Equivalent examination with Mathematics, Physics and English from Education Boards recognized by Central, State and UT with minimum 50% marks in aggregate and 50% marks in English.
- Passed Three years Diploma Course in Engineering (Mechanical / Electrical / Electronics / Automobile / Instrumentation Technology Computer Science / / Information Technology) from Central, State & UT recognized Polytechnic institute with 50% marks in aggregate and 50% marks in English in Diploma in Engineering Course (or in Intermediate (12th) /Matriculation (10th), if English is not a subject in Diploma Course).
- Passed 2 years Vocational Course with non-vocational subjects viz. Physics and Mathematics from Education Boards recognized by Central, State and UT with 50% marks in aggregate and 50% marks in English in Vocational Course (or in Intermediate / Matriculation (10th), if English is not a subject in Vocational Course).
- (b) Other than Science Subjects: Passed Intermediate / 10+2 / Equivalent Examination in any stream/subjects from Education Boards recognized by Central, State and UT with minimum 50% marks in aggregate and 50% marks in English. OR Passed 2 years Vocational Course from Education Boards recognized by Central, State & UT with minimum 50% marks in aggregate and 50% marks in English in Vocational Course (or) in Intermediate (12th) / Matriculation (10th) if English is not a subject in Vocational Course).
- For All Candidates – Rs.550/- plus GST
- Payment Mode: Online
എങ്ങനെ അപേക്ഷിക്കാം?
- ഔദ്യോഗിക വെബ്സൈറ്റായ https://agnipathvayu.cdac.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
Join the conversation