ഓക്സിജൻ ഡിജിറ്റൽ ഷോപ്പിൽ 500 ൽ പരം ജോലി ഒഴിവുകൾ

 



ഓക്‌സിജനിൽ പാർട്ട്‌ ടൈം ജോലിയും നേടാം: കേരളത്തിലെ പ്രശസ്ത ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് ഷോറൂമായ ഓക്‌സിജനിൽ 500 + ജോലി ഒഴിവുകളിലേക്ക് നേരിട്ട് ഇന്റർവ്യൂ നടക്കുന്നു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ഇന്റർവ്യൂ പങ്കെടുക്കുക ജോലി നേടുക. പരമാവധി ഷെയർ കൂടി ചെയ്യുക.


▪️ബ്രാഞ്ച് ബിസ്സിനെസ്സ് മാനേജർ

എക്സ്‌പീരിയൻസ് 5YR  

▪️ഡെപ്യൂട്ടി ബിസ്സിനെസ്സ് മാനേജർ എക്സ‌്‌പീരിയൻസ് 3YR 

▪️അസിസ്‌റ്റന്റ് ബിസ്സിനെസ്സ് മാനേജർ എക്സ‌്‌പീരിയൻസ് 2YR  

▪️പ്രൊഡക്റ്റ് എക്സ്പെർട്ട് എക്സ‌്‌പീരിയൻസ് 0-1YR


കൂടാതെ വിദ്യാർത്ഥികൾക്കായി 

പാർട്ട് ടൈം ജോലികളും


എങ്ങനെ ജോലി നേടാം?


ജൂലൈ മാസത്തിൽ 5,6,ദിവസങ്ങളിൽ നടക്കുന്ന ഇന്റർവ്യൂ പങ്കെടുത്തു ജോലി നേടാൻ അവസരം 

ഓക്സിജൻ കോട്ടയം, പട്ടം,തൃശ്ശൂർ ബ്രാഞ്ചുകളിൽ WALK-IN INTERVIEW

jobs@oxygendigitalshop.com.


കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക.

ഫോൺ : 9995782845

9995 673 743, 87147 43330