കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി അവസരം
കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ഇപ്പോള്‍ പ്രൊജെക്റ്റ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവർക്ക് മൊത്തം 64 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 24 ജൂൺ 2024 മുതല്‍ 17 ജൂലൈ 2024 വരെ അപേക്ഷിക്കാം.
Notification Details
- സ്ഥാപനത്തിന്റെ പേര് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്
- ജോലിയുടെ സ്വഭാവം Central Govt
- Recruitment Type Temporary Recruitment
- Advt No N/A
- തസ്തികയുടെ പേര് പ്രൊജെക്റ്റ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം 64
- ജോലി സ്ഥലം All Over India
- ജോലിയുടെ ശമ്പളം 37000- 40000/-
- അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
- അപേക്ഷ ആരംഭിക്കുന്ന തിയതി 24 ജൂൺ 2024
- അപേക്ഷിക്കേണ്ട അവസാന തിയതി 17 ജൂലൈ 2024
- ഒഫീഷ്യല്‍ വെബ്സൈറ്റ് https://cochinshipyard.in/
ഒഴിവുകള്‍
- പ്രൊജെക്റ്റ് ഓഫീസർ 64 Rs.37,000-40,000/-
പ്രായപരിധി
- പ്രൊജെക്റ്റ് ഓഫീസർ 30 വയസ്സ്
വിദ്യഭ്യാസ യോഗ്യത
- പ്രൊജെക്റ്റ് ഓഫീസർ (Mechanical) മെക്കാനിക്കലിൽ എഞ്ചിനീയറിംഗ് ബിരുദം 60% മരക്കോടെ പാസ്സായിരിക്കണം
- പ്രൊജെക്റ്റ് ഓഫീസർ (Electrical) എലെകട്രികലിൽ എഞ്ചിനീയറിംഗ് ബിരുദം 60% മരക്കോടെ പാസ്സായിരിക്കണം
- പ്രൊജെക്റ്റ് ഓഫീസർ (Electronics) എലെക്ട്രോണിക്സിൽ എഞ്ചിനീയറിംഗ് ബിരുദം 60% മരക്കോടെ പാസ്സായിരിക്കണം
- പ്രൊജെക്റ്റ് ഓഫീസർ (Civil) സിവിൽ എഞ്ചിനീയറിംഗ് ബിരുദം 60% മരക്കോടെ പാസ്സായിരിക്കണം
- പ്രൊജെക്റ്റ് ഓഫീസർ Instrumentation) ഇൻസ്ട്രുമെൻ്റേഷനിൽ എഞ്ചിനീയറിംഗ് ബിരുദം 60% മരക്കോടെ പാസ്സായിരിക്കണം
- പ്രൊജെക്റ്റ് ഓഫീസർ Information
- Technology ഇൻഫർമേഷൻ ടെക്നോളജിയിൽ ഞ്ചിനീയറിംഗ് ബിരുദം 60% മരക്കോടെ പാസ്സായിരിക്കണം
അപേക്ഷാ ഫീസ്
അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ് ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക
- മറ്റുള്ളവർ Rs.700/-
- SC, ST, PwBD NIL
എങ്ങനെ അപേക്ഷിക്കാം?
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വിവിധ പ്രൊജെക്റ്റ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 17 ജൂലൈ 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
- ഔദ്യോഗിക വെബ്സൈറ്റായ https://cochinshipyard.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
Join the conversation