റിസർവ് ബാങ്കിൽ സ്ഥിര ജോലി നേടാം – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം


കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

ജോലി ഒഴിവുകള്‍

  • Officers in Grade ‘B’ (DR) – General 66
  • Officers in Grade ‘B’ (DR) – DEPR 21
  • Officers in Grade ‘B’ (DR) – DSIM 7

പ്രായപരിധി

  • Maximum Age 30 Years
  • Age Relaxation is applicable as per the Rules.

വിദ്യഭ്യാസ യോഗ്യത

  • Officers in Grade ‘B’ (DR) – General Graduation in any discipline /Equivalent technical or professional qualification with minimum 60% marks (50% for SC/ST/PwBD applicants) or Post- Graduation in any discipline / Equivalent technical or professional qualification with minimum 55% marks (pass marks for SC/ST/PwBD applicants) in the aggregate of all semesters/years.
  • Officers in Grade ‘B’ (DR) – DEPR Master‘s Degree in Economics / Econometrics / Quantitative Economics / Mathematical Economics / Integrated Economics Course/ Finance with 55% Marks & For SC / ST: 50% Marks.
  • Officers in Grade ‘B’ (DR) – DSIM Master‘s Degree in Statistics/ Mathematical Statistics / Mathematical Economics/ Econometrics/ Statistics & Informatics with 55% Marks & for SC / ST: 50% Marks

അപേക്ഷാ ഫീസ്‌

  • UR / OBC Rs. 850/-
  • SC / ST / PH Rs. 100/-
  • Payment Mode Online

എങ്ങനെ അപേക്ഷിക്കാം?

  1. ഔദ്യോ​ഗിക വെബ്സൈറ്റായ https://opportunities.rbi.org.in/Scripts/Vacancies.aspx സന്ദർശിക്കുക
  2. ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  3. ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  4. അക്കൗണ്ട് സൈൻ അപ് ചെയ്യുക
  5. അപേക്ഷ പൂർത്തിയാക്കുക
  6. ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  7. ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക