ഇന്ത്യന്‍ റെയില്‍വേയില്‍ പരീക്ഷ ഇല്ലാതെ ജോലി അവസരം
കേന്ദ്ര സര്‍ക്കാറിന്റെ കീഴില്‍ ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
ജോലി ഒഴിവുകള്‍
- Mumbai Cluster 1594
- Pune Cluster 192
- Solapur Cluster 76
- Bhusawal Cluster 296
- Nagpur Cluster 144
Mumbai Cluster
- Carriage & Wagon (Coaching) Wadi Bunder : 258
- Kalyan Diesel Shed : 50
- Kurla Diesel Shed : 60
- Sr.DEE (TRS) Kalyan : 124
- Sr.DEE (TRS) Kurla : 192
- Parel Workshop : 303
- Matunga Workshop : 547
- S&T Workshop, Byculla : 60
Bhusawal Cluster
- Carriage & Wagon Depot : 122
- Electric Loco Shed, Bhusawal : 80
- Electric Locomotive Workshop, Bhusawal : 118
- Manmad Workshop : 51
- TMW Nasik Road : 47
Pune Cluster
- Carriage & Wagon Depot : 31
- Diesel Loco Shed : 121
- Electric Loco Shed Daund : 40
- Nagpur Cluster
- Electric Loco Shed, Ajni : 48
- Carriage & Wagon Depot : 63
- Melpl Ajni : 33
Solapur Cluster
- Carriage & Wagon Depot : 55
- Kurduwadi Workshop : 21
പ്രായപരിധി
- Minimum Age 15 Years
- Maximum Age 24 Years
- Age Relaxation applicable as per Rules.
വിദ്യഭ്യാസ യോഗ്യത
- The candidate must have passed 10th class examination or its equivalent (under 10+2 examination system) with minimum 50% marks, in aggregate, from recognized Board and also possess National Trade Certificate in the notified trade issued by the National Council for Vocational Training or Provisional Certificate issued by National Council for Vocational Training / State Council for Vocational Training.
അപേക്ഷാ ഫീസ്
- UR / OBC / EWS Rs. 100/-
- SC / ST / PWD / Female Nil
- Payment Mode Online
എങ്ങനെ അപേക്ഷിക്കാം?
- ഔദ്യോഗിക വെബ്സൈറ്റായ https://rrccr.com/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
Join the conversation