ഡ്രൈവർ, ക്ലർക്ക്, വർക്ക് അസിസ്റ്റൻ്റ്, സെക്യൂരിറ്റി ഗാർഡ് ഉൾപ്പടെ ഊട്ടിയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിരവധി ഒഴിവുകൾ
കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാഷണൽ സെൻ്റർ ഫോർ റേഡിയോ ആസ്ട്രോഫിസിക്സ് ഇപ്പോള്‍ ടെക്നിക്കൽ അസിസ്റ്റൻ്റ്-ബി, സയൻ്റിഫിക് അസിസ്റ്റൻ്റ്-ബി, ലബോറട്ടറി അസിസ്റ്റൻ്റ്-ബി, ട്രേഡ്സ്മാൻ-ബി, ഡ്രൈവർ, ക്ലർക്ക്, വർക്ക് അസിസ്റ്റൻ്റ്, സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് അവസരം മൊത്തം 12 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 27 ജൂൺ 2024 മുതല്‍ 21 ജൂലൈ 2024 വരെ അപേക്ഷിക്കാം.
Notification Details
- സ്ഥാപനത്തിന്റെ പേര് നാഷണൽ സെൻ്റർ ഫോർ റേഡിയോ ആസ്ട്രോഫിസിക്സ്
- ജോലിയുടെ സ്വഭാവം Central Govt
- Recruitment Type Direct Recruitment
- Advt No N/A
- തസ്തികയുടെ പേര് ടെക്നിക്കൽ അസിസ്റ്റൻ്റ്-ബി, സയൻ്റിഫിക് അസിസ്റ്റൻ്റ്-ബി, ലബോറട്ടറി അസിസ്റ്റൻ്റ്-ബി, ട്രേഡ്സ്മാൻ-ബി, ഡ്രൈവർ, ക്ലർക്ക്, വർക്ക് അസിസ്റ്റൻ്റ്, സെക്യൂരിറ്റി ഗാർഡ്
- ഒഴിവുകളുടെ എണ്ണം 12
- ജോലി സ്ഥലം All Over India
- ജോലിയുടെ ശമ്പളം 29,970-58,986/-
- അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
- അപേക്ഷ ആരംഭിക്കുന്ന തിയതി 27 ജൂൺ 2024
- അപേക്ഷിക്കേണ്ട അവസാന തിയതി 21 ജൂലൈ 2024
- ഒഫീഷ്യല്‍ വെബ്സൈറ്റ് http://www.ncra.tifr.res.in/
ഒഴിവുകള്‍
- ടെക്നിക്കൽ അസിസ്റ്റൻ്റ്-ബി 01 Rs.58,986/-
- സയൻ്റിഫിക് അസിസ്റ്റൻ്റ്-ബി 01 Rs.58,986/-
- ലബോറട്ടറി അസിസ്റ്റൻ്റ്-ബി 01 Rs.37,203/-
- ട്രേഡ്സ്മാൻ-ബി 02 Rs.37,203/-
- ഡ്രൈവർ 01 Rs.32,991/-
- ക്ലർക്ക് 01 Rs.37,203/-
- വർക്ക് അസിസ്റ്റൻ്റ് 03 Rs.29,970/-
- സെക്യൂരിറ്റി ഗാർഡ് 02 Rs.29,970/-
പ്രായപരിധി
- ടെക്നിക്കൽ അസിസ്റ്റൻ്റ്-ബി 28 വയസ്സ്
- സയൻ്റിഫിക് അസിസ്റ്റൻ്റ്-ബി 33 വയസ്സ്
- ലബോറട്ടറി അസിസ്റ്റൻ്റ്-ബി 31 വയസ്സ്
- ട്രേഡ്സ്മാൻ-ബി 28-31 വയസ്സ്
- ഡ്രൈവർ 35 വയസ്സ്
- ക്ലർക്ക് 33 വയസ്സ്
- വർക്ക് അസിസ്റ്റൻ്റ് 28-31 വയസ്സ്
- സെക്യൂരിറ്റി ഗാർഡ് 28-31 വയസ്സ്
വിദ്യഭ്യാസ യോഗ്യത
ടെക്നിക്കൽ അസിസ്റ്റൻ്റ്-ബി മുഴുവൻ സമയ ബി.എസ്സി. ഇലക്ട്രോണിക്സിൽ
OR
- ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്ങിൽ മുഴുവൻ സമയ ഡിപ്ലോമ
- സയൻ്റിഫിക് അസിസ്റ്റൻ്റ്-ബി മുഴുവൻ സമയ ബി.എസ്‌സി (കമ്പ്യൂട്ടർ സയൻസ്/ ഇലക്‌ട്രോണിക്‌സ്/ ഡിഇആർഇ)
OR
- കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ഡിപ്ലോമ
- ലബോറട്ടറി അസിസ്റ്റൻ്റ്-ബി മുഴുവൻ സമയ എച്ച്.എസ്.സി. 60% (കേന്ദ്ര/സംസ്ഥാന ബോർഡ് പരീക്ഷകൾ) ലബോറട്ടറിയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം
- ട്രേഡ്സ്മാൻ-ബി ഇലക്ട്രിക്കൽ അല്ലെങ്കിൽ തത്തുല്യ വിഷയങ്ങളിൽ നാഷണൽ കൗൺസിൽ ഓഫ് വൊക്കേഷണൽ ട്രെയിനിംഗ് (NCVT) നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻടിസി) (മൊത്തം 60% മാർക്കോടെ). രണ്ടു വർഷത്തെ പരിചയം
- എസ്.എസ്.സി. അല്ലെങ്കിൽ തത്തുല്യം (കേന്ദ്ര/സംസ്ഥാന ബോർഡ് പരീക്ഷകൾ) കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഐടിഐ (ഇലക്‌ട്രോണിക്‌സ്).
- ഡ്രൈവർ എസ്.എസ്.സി. അല്ലെങ്കിൽ തത്തുല്യം (കേന്ദ്ര/സംസ്ഥാന ബോർഡ് പരീക്ഷകൾ). ആവശ്യാനുസരണം ഉചിതമായ വാഹനം ഓടിക്കുന്നതിനുള്ള സാധുവായ ലൈസൻസ്.
- ക്ലർക്ക് 50% മാർക്കോടെ അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം. ടൈപ്പിംഗ് പരിജ്ഞാനം
- വർക്ക് അസിസ്റ്റൻ്റ് എസ്.എസ്.സി. അല്ലെങ്കിൽ തത്തുല്യം
- സെക്യൂരിറ്റി ഗാർഡ് എസ്.എസ്.സി. അല്ലെങ്കിൽ തത്തുല്യം (കേന്ദ്ര/സംസ്ഥാന ബോർഡ് പരീക്ഷകൾ) അഗ്നിശമന പരിശീലന ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്/എൻസിസി സർട്ടിഫിക്കറ്റ്/ സിവിൽ ഡിഫൻസ് പരിശീലനം/ഹോം ഗാർഡ് (ഡിഫൻസ്/സിഎപിഎഫിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ നിബന്ധന ബാധകമല്ല) വ്യക്തിഗത കമ്പ്യൂട്ടറുകളുടെയും ആപ്ലിക്കേഷനുകളുടെയും ഉപയോഗത്തെക്കുറിച്ചുള്ള അറിവ്
അപേക്ഷാ ഫീസ്
- Unreserved (UR) & OBC NIL
- SC, ST, EWS, FEMALE NIL
- PwBD NIL
എങ്ങനെ അപേക്ഷിക്കാം?
- ഔദ്യോഗിക വെബ്സൈറ്റായ http://www.ncra.tifr.res.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
Join the conversation