ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസിൽ ജോലി ഒഴിവ്



കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് എറണാകുളം ആസ്ഥാന ഓഫീസിൽ ഐടി മാനേജർ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 15 നു മുൻപ് ഇമെയിൽ വഴി അപേക്ഷകൾ സബ്മിറ്റ് ചെയ്യേണ്ടതാണ്.

Vacancy Details

ഐടി മാനേജർ പോസ്റ്റിലേക്കാണ് അവസരം ഉള്ളത്. ആകെ ഒരു ഒഴിവാണ് ഉള്ളത്.

Age Limit

45 വയസ്സിന് താഴെ പ്രായമുള്ളവർ ആയിരിക്കണം. പ്രായം 2024 മെയ് 31 അനുസരിച്ച് കണക്കാക്കും.

Educational Qualification

  • കമ്പ്യൂട്ടർ സയൻസിൽ ബിടെക്/ എംടെക് ബിരുദം/ എംസിഎ.
  • കുറഞ്ഞത് 15 വർഷത്തെ പ്രവർത്തിപരിചയം.
  • HTML, PHP, MySQL, ജാവ സ്ക്രിപ്റ്റ് എന്നിവയിൽ പ്രാവീണ്യം.
  • സെർവർ മെയിന്റനൻസ്, സോഫ്റ്റ്‌വെയർ സെക്യൂരിറ്റി, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്, ഡാറ്റ മാനേജ്മെന്റ്, ടെക്നിക്കൽ സപ്പോർട്ട് എന്നിവയിൽ പ്രവർത്തി പരിചയം അധിക യോഗ്യതയായിരിക്കും.
Salary

  • 40000 രൂപ മാസം ശമ്പളം ലഭിക്കും.

  • സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് ടീമുമായി ബന്ധപ്പെട്ട എല്ലാ ജോലികളും.
  • പുതിയ സോഫ്റ്റ്‌വെയർന്റെ സെക്യൂരിറ്റി, ക്വാളിറ്റി.
  • ട്രബിൾ ഷൂട്ടിംഗ്, മോണിറ്ററിംഗ്, അഡ്മിനിസ്ട്രേഷൻ, ഫീസ്ബിലിറ്റി ആൻഡ് സിസ്റ്റം ഇന്റഗ്രേഷൻ.
  • ഡാറ്റാബേസ് & സെർവർ മെയിന്റനൻസ് മാനേജ്മെന്റ്.

How to Apply?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം 2024 ജൂലൈ 15 വൈകുന്നേരം 5 മണിക്ക് മുൻപായി khwwbest@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Noftification Link