മില്‍മയില്‍ ജോലി അവസരം – ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം | Free Job Alert
കേരള സര്‍ക്കാര്‍ സ്ഥാപനമായ മില്‍മയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (KCMMF) - മിൽമ , പട്ടം ഹെഡ് ഓഫീസിൽ ക്വാളിറ്റി അഷ്വറൻസ് കൺസൾട്ടൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ജൂലൈ 17ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക
ഒഴിവ്: 1
യോഗ്യത: ഏതെങ്കിലും സ്ട്രീമിൽ ബിരുദം/പിജി കൂടെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്വാളിറ്റി കൺട്രോൾ/ഡയറി പ്രോസസ്സിംഗ്
പരിചയം: 10 വർഷം
ദിവസകൂലി: 4000 രൂപ & TA, DA
പ്രായപരിധി: 50 വയസ്സ്
Join the conversation