കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിൽ ജോലി നേടാം | Kerala SWAK Recruitment 2024
പരിസ്ഥിതി കാലാവസ്ഥാ വൃതിയാന ഡയറക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയിലേക്ക് റാംസാര്‍ തണ്ണീര്‍ത്തടങ്ങളുടെ കര്‍മ്മ പരിപ്രേക്ഷ്യം നടപ്പാക്കുന്നതിന്റ ഭാഗമായും അതോറിറ്റിയുടെ മറ്റ് സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്കായും നിലവില്‍ ഒഴിവുള്ള ഒരു വെറ്റ്‌ലാന്‍ഡ് സ്പെഷ്യലിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു.
അപേക്ഷിക്കാനുള്ള ആരംഭ തീയതി : 04 ജൂലൈ 2024
അപേക്ഷിക്കാനുള്ള അവസാന തീയതി : 25 ജൂലൈ 2024
ഒഴിവുകൾ
- വെറ്റ്ലാൻഡ് സ്പെഷലിസ്റ്റ് : 01
ശബളം
- വെറ്റ്ലാൻഡ് സ്പെഷലിസ്റ്റ് : As Per Norms
പ്രായപരിധി
- വെറ്റ്ലാൻഡ് സ്പെഷലിസ്റ്റ് : The age limit will be followed as per Rules.
വിദ്യഭ്യാസ യോഗ്യത
- Qualification: M.Sc. in Environment Science/Environment Management ; Experience in wetland related work, water quality monitoring, ecosystem services assessment, catchment conservation, water management, biodiversity conservation, geospatial analysis, sustainable livelihoods and legislations.
- Desirable: 5 years’ experience in wetland related work; PhD in wetland related work and experience in handling externally aided projects. Experience of running programmes across multiple regions / sites
തിരഞ്ഞെടുക്കൽ പ്രക്രിയ
- പ്രമാണ പരിശോധന
- വ്യക്തിഗത അഭിമുഖം
എങ്ങനെ അപേക്ഷിക്കാം?
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ദിഷ്ട മാതൃകയില്‍ പൃരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡേറ്റയും 25/07/2024 വൈകുന്നേരം 5 മണിക്ക് മുന്‍പ് ചുവടെ ചേര്‍ക്കുന്ന മേല്‍ വിലാസത്തില്‍ (തപാലിലും, ഇ-മെയിലിലും) സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷകള്‍ അയക്കേണ്ട വിലാസം
മെമ്പര്‍ സെക്രട്ടറി,
കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി (SWAK),
നാലാം നില, കെ.എസ്.ആര്‍.റ്റി.സി ബസ് ടെര്‍മിനല്‍ കോംപ്ലക്സ്,
തമ്പാനൂര്‍, തിരുവനന്തപുരം -695001.
Join the conversation